Skip to main content

Posts

Showing posts with the label Religion

Shrimad Bhagawad Gita Class for Beginners - Learn Dharma from Scratch - Online Class in Malayalam.

 Shrimad Bhagawad Gita or the Song of the God has inspired many individuals to excel in life and work embracing the philosophy of Karma Yoga. I am providing a training class starting February 4, 2022 at Saturdays 9 PM. The six months course will be instructor led and delivered online. Anjaneya Mission is organising the course.

Sabarimala Young Women Temple Entry and Vedic Dharma

Supreme Court has ruled in it's verdict that women aged between 10 and 50 years shall be admitted for darshan at Sabarimala HillShrine.It is not worth examining this matter on the basis of Vedic Dharma or Sanathana Principles.It is because the pilgrimage that is known as 'Ayyappa Dharma" and it beleif system is not compatable with that of Vedic Belief.It can be viewed as antivedic.In vedas,the worship method is different.In temples, tantra system of worship is followed.In vedic dharma, there is no need to go to temple for worshipping GOd.Women are considered equal in Vedas.There is no practise of discriminating menstrating women.Vedas ask women to get educated so that they could even fight like men in wars.In short, unlike many tribal religions where women is treated as baby producing machines, Vedas provide equality to the women.Sabarimala temple belief system is just a relic of the Satya Sanathana Vaidika Dharma.Vedic Dharma followers indulging in Ayyappa beliefs will r...

മനുഷ്യദൈവം എന്ന തിന്മ

സ്വയം പ്രഖ്യാപിത മനുഷ്യദൈവം വനിതാഭക്തമാരെ ബലാത്സംഗം ചെയ്യും. കോടതി ശിക്ഷിച്ചാൽ ഈ ചതിയന് ബുദ്ധി പണയം വെച്ച ഭക്തന്മാരെ കൊണ്ട് അക്രമം നടത്തിക്കും. ഇവന്മാർ ചത്ത് കഴിഞ്ഞാലും ആരാധിക്കാൻ ഭാവിയിൽ ആളുണ്ടാകും.രാധേ മാ , രാം റഹീം , രാംപാൽ ,ആസാറാം ബാപ്പു എല്ലാം ഒരേ തൂവൽപ്പക്ഷികൾ.പണവും , അധികാരവും , ഭക്തരുടെ ബലവുമുള്ള ഈ മാഫിയകൾ ഒരു സമാന്തരസർക്കാർ തന്നെ നടത്തുന്നു.എതിരാളികളെ നിഷ്പ്രഭമാക്കുന്ന ക്രൗര്യം ഇവരെല്ലാവരിലും കാണാം. അക്രമം നടത്തുന്നവർ ലക്ഷക്കണക്കിനായാലും പിടിച്ചു ജയിലിലിടണം. ജയിൽ നിറഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിലെ ജയിലിലേക്ക് വിടണം. അവരെ ജയിലിൽ ജോലി ചെയ്യിച്ചു സർക്കാരിന് ഖജനാവിൽ മുതൽ കൂട്ടാം. സമ്പത്ത് മുഴുവൻ പിടിച്ചെടുക്കാം. ഗുർമീത് രാം റഹീം സിംഗ് ഹരിയാനയിലെ ദേരാ സച്ചാ സൗദാ എന്ന മതത്തിൻറെ മാസ്റ്റർ ആണ്. 27th August 2017: എല്ലാ ബാബാമാരെയും , അമ്മയേം , അച്ഛനേം ,ബെഹെൻജിയെയും,സാധുവിനെയും, പാൻ കാർഡ് ഉള്ള സന്യാസിയെയും കന്യാസ്ത്രീമഠങ്ങളും , ആശ്രമങ്ങളും, മതപഠനകേന്ദ്രങ്ങളും ഒക്കെ റെയ്ഡ് ചെയ്തത് ശുദ്ധമാക്കണം.ഒതുക്കിത്തീർക്കാൻ കാരണമാണ് ഇവിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ ഒന്നും വെളിയിൽ വരാത്തത്.ഇന്ദിരാഗ...

കർക്കടവാവ് ഓർമ്മകൾ

കർക്കടകമാസത്തിൽ കറുത്ത വാവ് ദിവസം (ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ) മരിച്ചു പോയ പിതൃക്കൾക്ക് ബലി ഇടണം എന്ന് പൂർവികർ പറഞ്ഞുതന്നു. കർക്കശരായിരുന്ന അവർ അങ്ങോട്ട് ചോദ്യം ചോദിച്ചാൽ മറുപടി പറയില്ല. റേഡിയോ പോലെയാ. ഇങ്ങോട്ട് പറയും.നമ്മൾ അനുസരിച്ചോണം.അങ്ങനെ ഞാനും അന്ധമായി അത് വിശ്വസിച്ചു.ഈ ബ്ലോഗിൽ തന്നെ ബലി അനുഭവങ്ങൾ എഴുതിയിട്ടുണ്ട്. മരിച്ചു പോയ അച്ഛനു തിരുവല്ലം ക്ഷേത്രത്തിൽ പോയി ചരമവാർഷികദിനത്തിൽ ബലി ഇടാറുണ്ടായിരുന്നു. വളരെ ദുഃഖവും ചടങ്ങുകളിൽ സംതൃപ്തിയും തോന്നിയിരുന്നു.പക്ഷേ ഇതെന്തിനാ ചെയ്യുന്നത് എന്ന് അപ്പോഴും അറിയാൻ പറ്റിയില്ല.മോക്ഷത്തിനാണ് എന്ന് ആളുകൾ പറയുന്നത് ഭഗവദ്ഗീത പഠിച്ച എനിക്ക് ദഹിച്ചിരുന്നില്ല.കാറിൽ ഒരു തിരുവനന്തപുരം യാത്ര.അത് കഴിഞ്ഞു വർക്കലയിലോ , കോവളത്തോ ബീച്ചിൽ വൈകുന്നേരം വെള്ളത്തിൽ ഇറങ്ങികിടക്കും.കോവളത്ത് വെച്ചു ഒരു മൊബൈൽ ഫോൺ ഒരിക്കൽ കളഞ്ഞു പോയി.വ്രതം എടുത്താണ് ബലി ചെയ്യാൻ പോകാറ്.വ്രതം എന്നാൽ മാംസാഹാരി ആയിരുന്നപ്പോൾ ബലിക്ക് മുൻപ് ഒരു ചെറിയ വിടുതൽ.കാരണം ശ്രേഷ്ടമായ ഒരു കർമ്മമാണല്ലോ.കർക്കടകവാവ് ദിവസം ബലിക്ക് ആളുകൂടും.ആൾക്കൂട്ടം എനിക്കെന്നും അലർജി ആയിരുന്നു.അത് കൊണ്ട് വീടിന് അടുത്തുള...

ഏകദൈവത്തിനെ തേടി സനാതന ധർമ്മം വിട്ട് ഇസ്‌ലാമിൽ പോകരുതേ

ഏകദൈവവിശ്വാസമാണ് വേണ്ടതെങ്കിൽ ഇസ്‌ലാമിൽ ചേരേണ്ട കാര്യമില്ല. അത് വേദത്തിലും ഉപനിഷത്തിലും വ്യക്തമായി ഏകദൈവവിശ്വാസം പഠിപ്പിക്കുന്നുണ്ട് . ഞാൻ ഒരു ഏക ദൈവ വിശ്വാസി ആണ്. വിഗ്രഹാരാധന ചെയ്യുന്നുമില്ല.മനുഷ്യ അവതാരങ്ങളിൽ വിശ്വാസമില്ല.ഫലജ്യോതിഷത്തിൽ വിശ്വാസമില്ല. പുനർജന്മത്തിൽ വിശ്വാസമുണ്ട്. ഹിന്ദുധർമ്മത്തിൽ തന്നെ ഇങ്ങനെ ഉള്ള ആളുകൾക്ക് സ്പേസ് ഉണ്ട്. തിരിച്ചു വരാൻ തോന്നിയാൽ മരണം തരും എന്ന് പറയുന്ന ഒരു ധർമ്മത്തിലും മനുഷ്യർ ചേരരുത്. മതങ്ങൾ മനുഷ്യനു വേണ്ടിയാണ് അല്ലാതെ മനുഷ്യരെ ദ്രോഹിക്കാൻ വേണ്ടിയാകരുത്. Note: ഹിന്ദുധർമ്മത്തിൽ ഏകദൈവം ഇല്ല എന്ന് വിചാരിച്ചു ഒരു പെൺകുട്ടി മതം മാറി എന്നറിഞ്ഞത് കൊണ്ടാണ് ഈ പോസ്റ്റിട്ടത്. ഏകദൈവ ആരാധനക്രമങ്ങൾ ഹിന്ദുധർമ്മത്തിൽ ഉണ്ട്. പക്ഷെ അതിനു പബ്ലിസിറ്റി കുറവാണ് എന്നതിനാൽ ഇങ്ങനെ ഉള്ള ചിന്താധാരകളെ പറ്റി പൊതുജനങ്ങൾക്ക് വലിയ ധാരണ ഇല്ല. എനിക്കും ടീനേജ് പ്രായത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടാകാം എന്നറിയില്ലായിരുന്നു. Responses 1. Jackson Joseph The issue is not faith but the inability to resist material pursuits and senses. In other words to strike a balance between spiritual an...

സമ്പാദ്യവും ദാനവും

"ഞങ്ങൾക്ക് ആവശ്യമുള്ള ധനം ഇന്നു തരേണമേ.....ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത് " - വിശുദ്ധ ബൈബിൾ - 6-11,19 കേരളത്തിലെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് സ്ഥാപനം എന്ന് എല്ലാവരും പറയുന്ന പള്ളി / ക്രിസ്തീയസഭകൾ ഇതിനു നേർവിപരീതമായാണല്ലോ പ്രവർത്തിക്കുന്നത്.അവർ വിജയിച്ചു നിൽക്കുന്നതും ആശയത്തിന് നേർവിപരീതമായി പ്രവർത്തിക്കുകയും സ്വത്ത് സമ്പാദിച്ചു അവ നിക്ഷേപിക്കുകയും ചെയ്തതിനാലാണ്.  ഹിന്ദുക്കൾക്കൊരു വേദമന്ത്രമുണ്ട്. നൂറു കൈ കൊണ്ട് സമാഹരിക്കുവിൻ എന്നിട്ട് ആയിരം കൈ കൊണ്ട് വിതരണം ചെയ്യൂ  എന്നതാണ് അതിൻറെ  സാരം. ബൈബിളിനു നേർവിപരീതമാണ് ഭാരതീയ കാഴ്ചപ്പാട്. ധാർമികമായി അർത്ഥം (ധനം) സമ്പാദിക്കുക, അതുപയോഗിച്ചു കാമം (ആഗ്രഹങ്ങൾ) പൂർത്തിയാക്കുക പിന്നീട് മോക്ഷത്തിന് (മരണശേഷം ഈശ്വരനെ സാക്ഷാത്കരിക്കൽ ) ശ്രമിക്കുക. ഭാരതത്തിലെ പുരോഹിതന്മാർ ഇതു വളച്ചൊടിച്ച് ഭാരതീയനോട് , " നിങ്ങൾ ധനം ഞങ്ങൾക്ക് കൊണ്ട് തരൂ , ബ്രാഹ്മണന് ദാനം ചെയ്യുന്നതിലൂടെ indirectly ഐശ്വര്യം നിങ്ങളിലേക്കെത്തും ". ശുദ്ധതട്ടിപ്പാണിത് . മേലനങ്ങി പണിയെടുക്കാതെ പരാന്നഭോജികളായി ജീവിക്കാൻ കൊതിക്കുന്ന പുരോഹിതകപടന്റെ (പോപ്പ് ) കുബുദ്ധിയാ...