ഫേസ്ബുക്ക് പേജിന്റെയും ഒഫിഷ്യൽ ബ്ളോഗിന്റെയും ലോഞ്ച് അനുബന്ധിച്ചു ഒരു മത്സരം ഞാൻ നടത്തുന്നു. അതിൻ്റെ ഔദ്യോഗിക നിയമങ്ങൾ താഴെ കാണാം. എല്ലാ ഭാരതീയ പൗരന്മാരും മനീഷ് ജയചന്ദ്രൻ ന്യൂ ഇയർ 2020 ഗിവ് എവേയ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരാണ് . പ്രവാസി ഭാരതീയർക്ക് പങ്കെടുത്തു സമ്മാനങ്ങൾ ഭാരതത്തിലുള്ള ബന്ധുക്കളുടെ പേരിൽ വാങ്ങാവുന്നതാണ്. മത്സരാർത്ഥികൾക്ക് മനീഷ് ജയചന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുമായി എന്തെങ്കിലും ബന്ധം ഉണ്ടാകേണ്ടതാണ് ( ഫാൻ അല്ലെങ്കിൽ ഫോളോവർ ). മത്സരാർത്ഥികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകേണ്ടതാണ്. നിങ്ങൾ വിജയിച്ചാൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകേണ്ടതാണ്. 18 വയസു കഴിഞ്ഞവർക്ക് മാത്രമേ സമ്മാനങ്ങൾ നൽകൂ. മത്സരാർത്ഥികൾക്ക് മനീഷ് ജയചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ രസകരമെന്നു കണ്ടാൽ ലൈക്ക് , ഷെയർ , കമന്റ്റ് ചെയ്യാം. മത്സരത്തിൽ തങ്ങൾ പങ്കെടുക്കുന്നു എന്ന വിവരം പബ്ലിക്കായി മത്സരാർത്ഥികൾക്ക് ഷെയർ ചെയ്യാം. ഒരു പോസ്റ്റ് എങ്കിലും മനീഷ് ജയചന്ദ്രനെ ടാഗ് ചെയ്തു (ഔദ്യോഗിക പേജ് മാത്രം ) തങ്ങളുടെ ടൈംലൈനിൽ വെച്ചാൽ ജയസാധ്യത വർധിക്കും. കോണ്ടെസ്ട് പേജ് നിന്ന് ഷെയർ ചെയ്യുന്ന ആളുകൾക്ക് ,