മനീഷ് ജയചന്ദ്രൻ ന്യൂഇയർ ഗിവ്എവേയ് 2020 - ഔദ്യോഗിക നിയമങ്ങൾ

ഫേസ്ബുക്ക് പേജിന്റെയും ഒഫിഷ്യൽ ബ്ളോഗിന്റെയും ലോഞ്ച് അനുബന്ധിച്ചു ഒരു മത്സരം ഞാൻ നടത്തുന്നു. അതിൻ്റെ ഔദ്യോഗിക നിയമങ്ങൾ താഴെ കാണാം.

  1. എല്ലാ ഭാരതീയ പൗരന്മാരും മനീഷ് ജയചന്ദ്രൻ ന്യൂ ഇയർ 2020 ഗിവ് എവേയ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരാണ് . പ്രവാസി ഭാരതീയർക്ക് പങ്കെടുത്തു സമ്മാനങ്ങൾ ഭാരതത്തിലുള്ള ബന്ധുക്കളുടെ പേരിൽ വാങ്ങാവുന്നതാണ്.
  2. മത്സരാർത്ഥികൾക്ക് മനീഷ് ജയചന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുമായി എന്തെങ്കിലും ബന്ധം ഉണ്ടാകേണ്ടതാണ് ( ഫാൻ അല്ലെങ്കിൽ ഫോളോവർ  ).
  3. മത്സരാർത്ഥികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകേണ്ടതാണ്. നിങ്ങൾ വിജയിച്ചാൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകേണ്ടതാണ്.
  4. 18 വയസു കഴിഞ്ഞവർക്ക് മാത്രമേ സമ്മാനങ്ങൾ നൽകൂ.
  5.  മത്സരാർത്ഥികൾക്ക് മനീഷ് ജയചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ രസകരമെന്നു കണ്ടാൽ ലൈക്ക് , ഷെയർ , കമന്റ്റ് ചെയ്യാം.
  6. മത്സരത്തിൽ തങ്ങൾ പങ്കെടുക്കുന്നു എന്ന വിവരം പബ്ലിക്കായി മത്സരാർത്ഥികൾക്ക് ഷെയർ ചെയ്യാം. ഒരു പോസ്റ്റ് എങ്കിലും മനീഷ് ജയചന്ദ്രനെ ടാഗ് ചെയ്തു (ഔദ്യോഗിക പേജ് മാത്രം ) തങ്ങളുടെ ടൈംലൈനിൽ വെച്ചാൽ ജയസാധ്യത വർധിക്കും.  കോണ്ടെസ്ട് പേജ് നിന്ന് ഷെയർ ചെയ്യുന്ന ആളുകൾക്ക് , അവരുടെ ലിങ്ക് വഴി ആളുകൾ ജോയിൻ ചെയ്തു എന്ന് കണ്ടാൽ  additional 5 എൻട്രി ലഭിക്കുന്നതാണ്.
  7. ഈ സോഷ്യൽ ആക്ഷൻ കൂടാതെയും മത്സരത്തിൽ പങ്കെടുക്കാം. സോഷ്യൽ ആക്ഷൻ വിജയസാധ്യത കൂട്ടും എന്ന് മാത്രം 
  8. ഒന്നാം സമ്മാനം കാശ് പ്രൈസ് നിങ്ങളുടെ അക്കൗണ്ടിൽ നൽകും.
  9. ഫേസ്ബുക്കുമായി ഒരു തരത്തിലുമുള്ള ബന്ധവും മനീഷിനും ഈ മത്സരത്തിനുമില്ല. 
  10. മത്സരം 31 ജനുവരി 2020 ന് അവസാനിക്കും. 500 പേർക്ക് മാത്രം പങ്കെടുക്കാം. 500 പേര് തികയുന്ന പക്ഷം മത്സരം ഓട്ടോമാറ്റിക്ക് ആയി അവസാനിക്കും. വിജയിയെ സോഫ്റ്റ്വെയർ തെരഞ്ഞെടുക്കും.Comments

Popular posts from this blog

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Online Indian Ad Network Komli Review

How to get a Dog License in Kerala?