Skip to main content

Posts

ആശാൻ വേഷത്തോട് വിട

ഏതാണ്ട് ഒരു മാസം മുൻപ് അധ്യാപനവൃത്തിയോട് വിട പറഞ്ഞു. ഡിജിറ്റൽ മാർക്കറ്റിങ് ട്രെയ്നർ ആയി ഉള്ള പ്രവൃത്തിയാണ് ജീവിതത്തിൽ ഇന്നോളം കെട്ടിയ വേഷങ്ങളിൽ എനിക്ക് മാനസികമായി വളരെ അധികം സംതൃപ്തി നൽകിയ ജോലി. ഒട്ടും പ്ലാനിങ് ഇല്ലാതെയാണ് ഈ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഒട്ടേറെ അറിവ് നേടാനായി. 


ആകസ്മികമായി പരസ്യം കണ്ടു അപേക്ഷിച്ചതാണ് ഡിജിപെര്ഫോർ എന്ന കമ്പനിയിൽ. അത് കിട്ടി. പിന്നെ സന്തോഷം നിറഞ്ഞ അധ്യാപനദിനങ്ങൾ.  ജീവിതത്തിൽ ഇന്നോളം കൈകാര്യം ചെയ്ത കാര്യങ്ങൾ പുതിയ കാലഘട്ടത്തിന് യോജിക്കുന്ന മാറ്റങ്ങളോടെ പലർക്കും പകർന്നു കൊടുക്കാനായി എന്നത് സംതൃപ്തി നൽകുന്നു. ലോക്ക്ഡൌൺ കാലത്തും സൂം ആപ്പ് വഴി നല്ലവണം സന്തോഷകരമായി ക്ളാസുകൾ എടുത്തു. മനസ്സ് നിറഞ്ഞാണ് പടിയിറങ്ങിയത്. ഇപ്പോഴും പല കമ്പനികളിലും ജോലി ചെയ്യുന്നവരും സംരംഭകരുമായ  ശിഷ്യന്മാർ വിളിക്കാറുണ്ട്.  
പുതിയ ജോലിയിൽ പ്രവേശിച്ചത് ചൈമ്സ് കമ്യൂണിക്കേഷൻ ഗ്രൂപ്പ് ഭാഗമായ സ്ട്രാറ്റജൈൽ എന്ന ഡിജിറ്റൽ ഏജൻസിയിൽ ആണ്. എവിടേക്ക് എന്നറിയാത്ത ജീവിതത്തിന്റെ ഒഴുക്ക് തുടരുന്നു. ഭാവിയും ഭൂതവും അറിയാതെ കൊറോണ എന്ന മഹാമാരി ലോകമാകെ ഭീതി പടർത്തുന്ന ഇക്കാലത്തു അന്തം വിട്ട് കുന്തം വിഴുങ്ങിയ പ…
Recent posts

Electronics Engineering Students can apply for KSEB Electrical Engineering Jobs

Naveena from Thiruvananthapuram wanted to know whether Electronics graduates and diploma holders can apply for Sub Engineer or Assistant Engineer jobs at KSEB. My answer is a resounding YES!. Yes you can apply for engineer jobs in the public sector of Kerala. Now ECE graduates and electronics diploma holders are allowed as per Central Electrical Authority Regulations 2010.


മനീഷ് ജയചന്ദ്രൻ ന്യൂഇയർ ഗിവ്എവേയ് 2020 - ഔദ്യോഗിക നിയമങ്ങൾ

ഫേസ്ബുക്ക് പേജിന്റെയും ഒഫിഷ്യൽ ബ്ളോഗിന്റെയും ലോഞ്ച് അനുബന്ധിച്ചു ഒരു മത്സരം ഞാൻ നടത്തുന്നു. അതിൻ്റെ ഔദ്യോഗിക നിയമങ്ങൾ താഴെ കാണാം.

എല്ലാ ഭാരതീയ പൗരന്മാരും മനീഷ് ജയചന്ദ്രൻ ന്യൂ ഇയർ 2020 ഗിവ് എവേയ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരാണ് . പ്രവാസി ഭാരതീയർക്ക് പങ്കെടുത്തു സമ്മാനങ്ങൾ ഭാരതത്തിലുള്ള ബന്ധുക്കളുടെ പേരിൽ വാങ്ങാവുന്നതാണ്.മത്സരാർത്ഥികൾക്ക് മനീഷ് ജയചന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുമായി എന്തെങ്കിലും ബന്ധം ഉണ്ടാകേണ്ടതാണ് ( ഫാൻ അല്ലെങ്കിൽ ഫോളോവർ  ).മത്സരാർത്ഥികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകേണ്ടതാണ്. നിങ്ങൾ വിജയിച്ചാൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകേണ്ടതാണ്.18 വയസു കഴിഞ്ഞവർക്ക് മാത്രമേ സമ്മാനങ്ങൾ നൽകൂ. മത്സരാർത്ഥികൾക്ക് മനീഷ് ജയചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ രസകരമെന്നു കണ്ടാൽ ലൈക്ക് , ഷെയർ , കമന്റ്റ് ചെയ്യാം.മത്സരത്തിൽ തങ്ങൾ പങ്കെടുക്കുന്നു എന്ന വിവരം പബ്ലിക്കായി മത്സരാർത്ഥികൾക്ക് ഷെയർ ചെയ്യാം. ഒരു പോസ്റ്റ് എങ്കിലും മനീഷ് ജയചന്ദ്രനെ ടാഗ് ചെയ്തു (ഔദ്യോഗിക പേജ് മാത്രം ) തങ്ങളുടെ ടൈംലൈനിൽ വെച്ചാൽ ജയസാധ്യത വർധിക്കും.  കോണ്ടെസ്ട് പേജ് നിന്ന് ഷെയർ ചെയ്യുന്ന ആളുകൾക്ക് , അവരുടെ ലിങ്ക് …

Why a new blog when I have digital tyke?

I have been blogging through digital tyke for a while. Initially when moving Digital Tyke from Wordpress to Blogger, some posts were killed. Also I had to delete some posts which I wrote emotionally in my 20s. Some posts were even mean to people who I am very much in friendship with now. So they needed to be taken down. Digital Tyke was not a serious venture. It was a place to vent my frustration as well as to share my aspiration. When I am training youngsters to professional blogging, I find it difficult to show myself as an example to them since I have broken all the rules I broke in my own blog. I don't maintain it well. It does not look good. My blog goes silent often. So I decided to a new blog www.maneeshjayachandran.co.in where I will follow most of the rules so that my students could not be misguided.


Shifting Career from Web Design Consultant to Digital Marketing Trainer

Last year was a turning point of my life. I took a hard decision of shifting my career as a Web Design Professional heading Orangis Online founded by me 12 years back to a corporate job as a Digital Marketing Trainer in a private limited company in Kochi. It took me about 8 months of job search to land on a job. In April 2018, I decided to plan to make a shift from the current job since I was doing the same thing over and over again for a decade. Then I got interviewed by a Saudi based company for a position in Bangalore for a good salary. The interview was strenuous and the methods of the recruiter, an Arab gentleman with american accent was also unorthodox. But yet they provided me the offer and just when I was about to join their company and sign the contract, they stopped all communications. After that till October 2018, I practiced visited my office on time and trained myself on working daytime on a schedule. In October 2018, I applied to a Trainer job though I did not had any t…

Sabarimala Young Women Temple Entry and Vedic Dharma

Supreme Court has ruled in it's verdict that women aged between 10 and 50 years shall be admitted for darshan at Sabarimala HillShrine.It is not worth examining this matter on the basis of Vedic Dharma or Sanathana Principles.It is because the pilgrimage that is known as 'Ayyappa Dharma" and it beleif system is not compatable with that of Vedic Belief.It can be viewed as antivedic.In vedas,the worship method is different.In temples, tantra system of worship is followed.In vedic dharma, there is no need to go to temple for worshipping GOd.Women are considered equal in Vedas.There is no practise of discriminating menstrating women.Vedas ask women to get educated so that they could even fight like men in wars.In short, unlike many tribal religions where women is treated as baby producing machines, Vedas provide equality to the women.Sabarimala temple belief system is just a relic of the Satya Sanathana Vaidika Dharma.Vedic Dharma followers indulging in Ayyappa beliefs will …