Mersal is a feature film in tamil.A movie would contain the ideology of the movie maker.It does not become bad simply because it does not augur with your point of view.Already the movie is out for release after clearing the hurdle called censor board.To pressurize the movie makers to change dialogues is called hooliganism.If you want to spread your ideology, you have to make a movie.
BJP Leader Raja has published the voter id card of actor Vijay over twitter.The politicians are traveling from ground level to gutter level.It would be better if the politicians post similiar voter identification cards of actors like Hemamalini (Aisha B.R. Chakravarthy), Dharmendra (Dilaval Khan Keval Krishan), Sreedevi (Sri Amma Yankar Ayyappan), Salman Khan (Abdul Rashid Salim Salman Khan), Amitabh Bachan (Inquilab Sreevasthava), Akshay Kumar (Rajiv Hariom Bhattia), Jackie Shroff (Jaikishen Kakubhai).Not only the id cards of Arundhati Suzanna Roy or a Joseph Vijay, id cards of others should also be flashed.What is the outcome of all these exercises?
Like Palarivattom Sashi (a godman charactor played by actor Jagathi), "Leave me alone, let me live".
ORIGINAL POST IN MALAYALAM - ENGLISH TRANSLATION ABOVE
മെർസൽ എന്നത് ഒരു തമിഴ് സിനിമ ആണ് . ഒരു സിനിമാ ഉണ്ടാക്കുന്നവൻ്റെ ആശയം ആണ് അതിൽ കാണുന്നത് .നിങ്ങളുടെ ആശയത്തോട് യോജിച്ചില്ല എന്നത് കൊണ്ട് അത് മോശം ആകുന്നില്ല. സെൻസർ ബോർഡ് എന്ന മാരണം കടന്നിട്ടാണ് തീയറ്ററിൽ വരുന്നത് . ഡയലോഗ് മാറ്റണമെന്ന് പറയുന്നത് ശുദ്ധ വിവരക്കേടും തോന്നിവാസവും അധികാരഗർവും ആണ്.നിങ്ങളുടെ ആശയം പ്രചരിപ്പിക്കാൻ നിങ്ങൾ സിനിമ പിടിക്കുക.
തമിഴ് സിനിമാ നടന്റെ തെരെഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തമിഴ്‌നാട്ടിൽ ബിജെപി നേതാവ് രാജ ട്വിറ്ററിലൂടെ പുറത്ത് വിട്ട് ജോസഫ് വിജയ് എന്ന് ജനങ്ങളോട് പറയുന്നു.തറയിൽ നിന്ന് നേരെ ഓടയിലേക്കാണ് രാഷ്ട്രീയക്കാരുടെ പോക്ക്.ഹേമമാലിനിയുടെയും (ഐഷ ബി. ആർ ചക്രവർത്തി) ധര്മേന്ദ്രയുടെ (ദിലാവൽ ഖാൻ കേവൽ കൃഷൻ ),ശ്രീദേവി (ശ്രീ അമ്മാ യാങ്കർ അയ്യപ്പൻ ), സൽമാൻ ഖാൻ (അബ്ദുൽ റഷീദ് സലിം സൽമാൻ ഖാൻ ), അമിതാഭ് ബച്ചൻ (ഇൻക്വിലാബ് ശ്രീവാസ്തവ), അക്ഷയ് കുമാർ (രാജീവ് ഹരിഓം ഭാട്ടിയ), ജാക്കി ഷ്‌റോഫ് (ജൈകിഷൻ കാകുഭായ് ) കൂടി ഇടാമായിരുന്നു. അരുന്ധതി സൂസന്ന റോയിയുടെ ജോസഫ് വിജയിന്റെ മാത്രം പോരാ.പാലാരിവട്ടം ശശി പറയുന്നത് പോലെ ഉപദ്രവിക്കരുത് ജീവിതമാണ് എന്ന് പറയുന്നവരെ .എന്ത് നേട്ടമാണ് തമിഴ്‌നാട്ടിൽ ഇത് കൊണ്ട് ഉണ്ടാകാൻ പോകുന്നത്?

Truth is bitter pic.twitter.com/woFdxOntRn— H Raja (@HRajaBJP) October 22, 2017

Comments