സോഷ്യല്‍ മീഡിയയിലിന്നേറ്റവും പ്രചരിക്കുന്ന ആശങ്ക ബ്ലൂ വെയില്‍ ഗെയിമിനെ കുറിച്ചാണല്ലോ.സത്യത്തിൽ ഈ ഗെയിമിന്റെ
അപകടവും പ്രത്യാഘാതങ്ങളും എന്താണെന്നുള്ളത് രാഷ്ട്രീയവുമായി ബന്ധിപ്പിച്ച് സരസമായി പറഞ്ഞു തരാം..
നിങ്ങൾ രാഷ്ട്രീയമായി CPM ലോ അതല്ല BJP യിലോ പ്രവര്‍ത്തിക്കുന്നു
എന്ന് കരുതുക..
ആദ്യം തന്നെ അവര്‍ നിങ്ങള്‍ക്ക് പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി കൂടെ കൂട്ടുന്നു.ശേഷം ചെറിയ ചെറിയ ടാസ്കുകള്‍ നല്‍കുന്നു.
ടാസ്കുകൾ എന്നാൽ..കൊടി കെട്ടല്‍, പ്രകടനം വിളിക്കല്‍ തുടങ്ങിയവ .ആ ഘട്ടത്തിൽ വളരെ ആവേശത്തോടെ നിങ്ങള്‍ ഓരോ ടാസ്കുകള്‍ പൂര്‍ത്തിയാക്കുന്നു. പാർട്ടിയോടുള്ള/ ഗൈയമിനോടുള്ള താല്പര്യം
കൃത്യമായി കാണിക്കുന്നു..ഇതുമനസ്സിലാക്കുന്ന മാസ്സ്റ്റേർസ് (നേതാക്കൻമാർ)
ആവേശത്തോടെ നില്‍ക്കുന്ന നിങ്ങളുടെ മുന്നിലേക്ക് മറ്റു ടാസ്കുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു.പ്രശ്നപരിഹാരം, ഭീഷണിപ്പെടുത്തൽ ,കമ്മറ്റി, പാർട്ടിക്ലാസ്സ്/സംഘം ഇവയിൽ ക്യത്യമായി വരിക തുടങ്ങിരവ..
അങ്ങനെ..
ആ ടാസ്കുകൾ അല്പം കടുപ്പമാണെങ്കിലും നിങ്ങളുടെ ഗൈയമിനോടുള്ള
താല്പര്യം കാരണം വീണ്ടും തുടരാൻ പ്രോത്സാഹിപ്പിക്കുന്നു
അടുത്തതായി കുറച്ചു ബുദ്ധിമുട്ടുള്ള ടാസ്കുകൾ വരും.പാർട്ടിക്കാർക്ക് കേസിൽ ജാമ്യം നിൽക്കുക, മാർച്ച്, സംഘർഷം, പൊലീസിനെ ആക്രമിക്കുക, തുടങ്ങിയവ..
ഇപ്പോൾ നിങ്ങൾ മാസ്റ്ററുടെ ചൊൽപ്പടിയിലായിക്കഴിഞ്ഞു.ഇനി വിട്ടുപോകാൻ ശ്രമിച്ചാൽ? ഭീഷണികളുണ്ടാകും, കേസും വരാം..
അടുത്തത് ധൈര്യം പരിശോധിക്കലാണ്.ആ ടാസ്കിൽ ഉൾപ്പെട്ടത്
എതിർ ചേരിയിലുള്ളവരെ ആക്രമിക്കുക ,സ്ഥാപനങ്ങളും വീടുകളും തകര്‍ക്കുക തുടങ്ങിയവ..കടുപ്പമുള്ള ടാസ്കുകളാവും എങ്കിൽ പോലും നിങ്ങൾക്ക് യാതൊരു സങ്കോചവും തോന്നില്ല കാരണം പാർട്ടി സംരക്ഷിക്കും..
ഈ ടാസ്കിനു ശേഷം ഉള്ളതുമില്ലാത്തതുമായ കേസുകളില്‍ കുടുങ്ങി
നിങൾ ഗെയിമിന്റെ/ മാസ്സ്റ്റേർസിന്റെ നിയന്ത്രണത്തിലാവാൻ തുടങ്ങും
ശേഷം അതെ നിങ്ങൾ പൂര്‍ണ്ണമായും മസ്തിഷ്‌ക പ്രക്ഷാളനത്തിന്
വിധേയമാക്കപ്പെട്ട് ഗെയിമിന്റെ അപകട മേഖലയിലേക്ക്
എത്തപ്പെടുന്നു ഇനി പുറത്തുകടക്കുക അസാധ്യമെന്ന് പറയാം
കാരണം പേരിലുള്ള കേസിന്റെ കാര്യങ്ങൾ പാർട്ടിയാണ് നോക്കുന്നത് പണികിട്ടും..
അവസാനഘട്ട ടാസ്കുകളായ വെട്ടികൊല്ലല്‍, ബോംബെറിഞ്ഞ് കൊല്ലല്‍ തുടങ്ങിയ കടുപ്പമേറിയ ടാസ്കുകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു ..
ഗത്യന്തരമില്ലാതെ നിങ്ങള്‍ക്ക് ഈ ടാസ്കുകളൊക്കെ പൂര്‍ത്തിയാക്കേണ്ടി വരുന്നു..
ഒടുവില്‍ ഒരു വിധത്തിലും പുറത്തുപോകാന്‍ പറ്റാതെ വിധം അടിമയായാക്കപ്പെടുന്നു..കേസിലകപ്പെട്ട് നല്ലകാലം ജയിലിൽ കടന്ന് ജീവിതം തീരുന്നു അല്ലെങ്കിൽ എതിപാർട്ടി വെട്ടിക്കൊല്ലുന്നു.ഈ ഘട്ടത്തിൽ പിന്മാറാൻ ശ്രമിച്ചാൽ നിങ്ങളുടെ പാർട്ടിക്കാർ തന്നെ തല്ലികൊല്ലുകയും ചെയ്യുന്നു
ഇതാണ് ഈ ഗെയിമിന്റെ ശരിയായ രീതി
കടപ്പാട് ; സോഷ്യൽ മീഡിയ

Comments