മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ മുങ്ങി ബിജെപി കേരളം

അഴിമതിയിൽ ചന്ദുവിനെ തോൽപ്പിക്കാനാവില്ല മക്കളെ.കേരളം കൊടുത്താൽ മറ്റൊരു കര്ണാടകമാക്കി മാറ്റാൻ പ്രതിഭകൾ ഉണ്ട്. അധികാരത്തിൽ ഏഴയലത്ത് പോലും ഇല്ലാഞ്ഞിട്ടും മോഷണത്തിന് യാതൊരു കുറവുമില്ല.അന്ന് പെട്രോൾപമ്പ് ഇന്ന് മെഡിക്കൽ കോളേജ്.ഇവന്മാര് നന്നാവുന്ന ലക്ഷണം കാണുന്നില്ല.നാണവും മാനവും ഉണ്ടെങ്കിൽ റിപ്പോർട്ട് അന്വേഷണ ഏജൻസിക്ക് കൈമാറുക.ഇല്ലെങ്കിൽ വോട്ട് ചോദിച്ചു വരുമ്പോൾ ജനങ്ങൾ ചൂൽ എടുക്കും.

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Berlytharangal Malayalam Blog Review