തെങ്ങുംതൈ നടാൻ മഴക്കാലമാണ് നല്ല സമയം

തെങ്ങുംതൈ നടാൻ മഴക്കാലമാണ് നല്ല സമയം.കേന്ദ്രസർക്കാർ ഫാമിൽ നിന്നും വാങ്ങിയ കല്പശ്രീ ( ചാവക്കാട് ഗ്രീൻ ഡ്വാർഫ് ) തെങ്ങുംതൈ നടുകയാണ് ലക്‌ഷ്യം. 1x1x1 മീറ്റർ കുഴി എടുക്കുന്നതാണ് ഇന്ന് രാവിലത്തെ ടാർജറ്റ്. 1x1x0.5 മീറ്റർ കുഴി എടുത്തപ്പോൾ തന്നെ എൻറെ അടപ്പ് തെറിച്ചു.ഇനി ബാക്കി പിന്നെ .

Target is to plant eight coconut saplings.

Comments

Popular posts from this blog

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Online Indian Ad Network Komli Review

How to get a Dog License in Kerala?