ജെ.കെ. ടയർ കൊള്ളില്ല . ഏതാ നല്ല ടയർ?

കാറിൻറെ (സ്പെയർ ടയർ ) സ്റ്റെപ്പിനിയുടെ കാര്യത്തിൽ ഒരു തീരുമാനമായി. ഒരു ബ്രിഡ്ജ്സ്റ്റോൺ ടയർ വാങ്ങി പ്രശ്നം പരിഹരിച്ചു .രണ്ടു മണിക്കൂർ സമയം ഇന്നത്തിന് പോയി. ബ്രിഡ്ജ്സ്റ്റോൺ , മിഷെലിൻ അല്ലാതെ കൊള്ളാവുന്ന ടയർ ഏതാണ് നിങ്ങളുടെ അനുഭവത്തിൽ? ജെ.കെ. ടയർ കൊള്ളില്ല.

Responses

  • Naveen Arya>> ceat tyres.
  • Yoosaf Navaz>> Appolo.
  • Sumesh Balakrishnan>> One and only Bridgestone....
  • Manoj Koppara>> You purchase from good shop. Reputed shop .all others r selling duplicate get more profit.Mrf is a good choice ceat also shop is important.
  • Sujith Unni M S>> Goodyear Assurance. I think now they have stopped it. Apollo 4G life is also good.
  • Vinod S Nair>> i had yokahama earlier..served really well.
  • Umesh Chirayinkeezh>> Goodyear, Yokohama, Apollo, Continental. I am using Michelin.
  • Muraleekrishnan Koyippurathukizhakkethil>> Bridgestone tyres.

Comments

Popular posts from this blog

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Online Indian Ad Network Komli Review

How to get a Dog License in Kerala?