ആരായിരുന്നു മഹാറാണാ പ്രതാപ് സിംഗ്?

1500 - കളിൽ ഇന്നത്തെ രാജസ്ഥാനിലെ മേവാറിൽ മഹാറാണ ആയിരുന്നു മഹാനായ രജപുത്ര രാജാവ് മഹാറാണ പ്രതാപ്.പൈശാചികന്മാരായ അലക്സാണ്ടർ , അക്ബർ തുടങ്ങിയവരെ ഗ്രേറ്റ് എന്ന് വിളിക്കുന്ന ഈ നാട്ടിൽ മഹാറാണാ പ്രതാപിനെ പറ്റി പഠിപ്പിക്കുന്നു പോലുമില്ല. വിദേശിയായ അക്ബറിൻെറ ശത്രുവായതിനാലാകണം അക്ബറിൻെറ കടുത്ത ആരാധകരായ കമ്യൂണിസ്റ്റു ചരിത്രകാരന്മാർ മഹാറാണയെ മറക്കാൻ പ്രേരിപ്പിക്കുന്നത്.മുസ്ളീം ആക്രമണകാരിയായ വിദേശി അക്ബറിനെതിരെ യുദ്ധം ചെയ്ത മഹാറാണാ പ്രതാപ് എന്നും ഒറ്റക്കായിരുന്നു.മറ്റു രാജപുത്രരാജ്യങ്ങൾ സഹായിച്ചില്ലെങ്കിലും രാജപുത്രവീര്യത്തിൻെറ  മൂർത്തഭാവമാണ് അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞത്.ഗറില്ലാ യുദ്ധതന്ത്രങ്ങളിലൂടെ  മുഗളന്മാർ ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങൾ ഓരോന്നോരോന്നായി തിരിച്ചു പിടിച്ച അദ്ദേഹം പിന്നീട് ശിവാജി മുതൽ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികൾക്ക് വരെ പ്രചോദനമായി.

തുർക്കിക്കാരനായ അധിനിവേശിയും നരാധമനും ബലാത്സംഗവീരനുമായ അക്ബറെ പൊക്കി കൊണ്ടു നടക്കുന്ന ബുദ്ധി കൂടിയ ജീവികളെ നിങ്ങൾക്ക് നാണമില്ലേ? ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ മഹാറാണാ പ്രതാപിനെ വിസ്മരിക്കുന്നതിൽ ഉളുപ്പ് നിങ്ങൾക്ക് തോന്നേണ്ടതാണ്.

അയ്യായിരം സ്ത്രീകളെ ലൈംഗിക അടിമകളാക്കിയ അക്ബർ എങ്ങനെയാണ് ഗ്രേറ്റ് ആകുക?ഹിന്ദുസ്ത്രീകളെ തട്ടിക്കൊണ്ടുപോയി അടിമകളാക്കിയ അക്ബർ ഇന്നത്തെ ഐ.എസ് ഭീകരരെ പോലെയായിരുന്നു.മഹാറാണാ പ്രതാപാകട്ടെ യുദ്ധത്തടവുകാരായ മുസ്ളീം സ്ത്രീയെ അമ്മേ എന്നഭിസംബോധന ചെയ്ത് സമ്മാനങ്ങൾ കൊടുത്തു വീട്ടിൽ തിരിച്ചു വിട്ട കക്ഷിയാണ്.കൂട്ടക്കൊലയാളിയായ ബാബർ ,ടൈമൂർ ,ചെങ്കിസ് ഖാൻ തുടങ്ങിയ രാക്ഷസന്മാരുടെ പരമ്പരയിൽ പെട്ട ആ ചെയ്തികളിൽ അഭിമാനിച്ചിരുന്നവനാണ് അക്ബർ.ഹിന്ദുക്ഷേത്രങ്ങളും വിഗ്രഹവും തകർക്കുന്നത് അക്ബറിൻെറ ഒരു വിനോദമായിരുന്നു. മഹാറാണാ പ്രതാപ് ഒരു പള്ളി തകർത്തതായി പോലും കേട്ടിട്ടില്ല. രണതംബോർ കരാറിലെ അക്ബറിൻെറ ഒന്നാമത്തെ വ്യവസ്ഥ എന്തായിരുന്നു എന്ന് വെച്ചാൽ ഹിന്ദു രാജകുടുംബത്തിലെ സ്ത്രീകളെ തൻെറ ഹാരെത്തിൽ (ഭാര്യമാർ , ലൈംഗിക അടിമകൾ , വെപ്പാട്ടിമാർ തുടങ്ങിയവർ താമസിച്ചിരുന്ന വീടിൻെറ ഭാഗം ) എത്തിക്കുക എന്നതായിരുന്നു. മഹാറാണാ പ്രതാപ് ഒരു സ്ത്രീയെ പോലും എത്തിച്ചില്ല എന്നതാണ്  ഹൽഡിഘാട്ടി യുദ്ധത്തിലേക്ക് നയിച്ചത്. തൻെറ രാജ്യത്തിലെ സ്ത്രീകളുടെ മാനത്തിനായി തൻെറ സൈന്യത്തേക്കാൾ പലമടങ്ങ് വലിയ സൈന്യത്തെ പൊരുതിയ മഹാറാണ പ്രതാപ് തന്നെ കട്ട ഹീറോ. കൂടുതൽ വിവരങ്ങൾക്ക് അക്ബർനാമ , അയിന് ഇ അക്ബറി എന്ന അക്ബർ തന്നെ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ വായിക്കുക .

Related References
 

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?