സ്വാമി ദയാനന്ദസരസ്വതി എൻലൈറ്റൻഡ് അല്ല പോലും

സ്വാമി ദയാനന്ദസരസ്വതി എൻലൈറ്റൻഡ് (ജ്ഞാനോദയം നേടിയ ആൾ ) അല്ലെന്ന് പറയുന്ന മഹാന്മാരോട് മന്ത്രി മണിയുടെ ഗ്രാമ്യഭാഷയിൽ "നിൻെറ ഒക്കെ ബാബമാർ (ദിവ്യന്മാർ) എൻലൈറ്റൻഡ് ആയെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്ന നിൻെറ അക്രഡിറ്റേഷൻ ഏജൻസിയിൽ ദയാനന്ദസരസ്വതി അപേക്ഷിച്ചിട്ടില്ലായിരിക്കും അല്ലേ.നിൻെറ സർട്ടിഫിക്കറ്റ് വേണ്ട ഊവേ " എന്ന് മൊഴിയാൻ തോന്നുന്നു.

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?