Skip to main content

Patanjali Industries - a succesful desi company


പതഞ്‌ജലി മഹർഷിയുടെ യോഗശാസ്ത്രം ഒരു കുഞ്ഞും പഠിക്കുന്നുമില്ല. എന്നാൽ അത് പ്രചരിപ്പിക്കുന്നവരെ അവഹേളിക്കാൻ ആരും പിന്നിലല്ല. ബാബാ രാംദേവ് കമ്പനി തുടങ്ങിയപ്പോൾ ആ പേര് ഇട്ടതു കൊണ്ട് നാലാള് ആ പേര് അറിഞ്ഞു. പതഞ്ജലിയുടെ പേര് പറഞ്ഞു പലരും കഞ്ഞി കുടിക്കുന്നു , യോഗാസനം വിറ്റും മറ്റും .എന്നാൽ ശാസ്ത്രങ്ങൾ ആർക്കും പഠിക്കേണ്ട.യോഗദർശനത്തിനു വിരുദ്ധമായതാണ് എല്ലാവര്ക്കും പ്രിയങ്കരം. പതഞ്‌ജലി ഇൻഡസ്ട്രീസ് യുണിലിവർ പോലെ ഉള്ള ഒരു ബിസിനെസ്സ് ആണ്. നടത്തുന്നത് ബാബാ ആയത് കൊണ്ട് തട്ടിപ്പിൽ കുറവുണ്ടാകും. I use many products of Patanjali.Some are good some are utter waste. But I will buy the good ones to support Baba Ramdev's good endeavour of social entrepreneurship. His vision is to build a healthy generation eating good food and ayurvedic medicine so that less of them goes to hospital for deadly diseases.

17.02.2017: Products People Suggested Good Based on User Experiences
  1. Atta
  2. Honey
  3. Amla Candy
  4. Asafoedita
  5. Spices
  6. Cereals
  7. Dant Kanthi Toothpaste
  8. Bath Soaps 
  9. Pathanjali Body Ubtan / Udan - Herbal Bathing powder made of Lotus Leaves

Comments

Popular posts from this blog

Generate your online e-aadhaar card easily

Aadhaar Demystified Aadhaar ,meaning foundation in indian languages, has become a hall of shame  or an object of inconvenience for the common man (aam aadmi). Despite a prominent personality like Mr. Nandan Nilekani at it's helm, India's aadhaar project is an epic fail. UIDAI or unique Identification Authority of India is a ghost body created by the central government.It is yet to get complete legal and constitutional status to discriminate people by providing gas subsidy {LPG subsidy for domestic use} only to aadhaar holders.

Why India needed an ID System?
India was in the dark about it's own citizen.Infiltration from Bangladesh, Pakistan and Srilanka happens all the time.Politicians provide illegal immigrants (a large chunk are run away criminals and terrorists) with indian election id cards inexhange of votes / money.

Some crooks were eating up subsidies designed to reach deserving common man [aam aadmi] by forging fake documents and multiple accounts.

Features of Aadh…

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.ഷിയോനാഥ് ഒരു ഓർമപ്പെടുത്തലാണ്. മനുഷ്യസംസ്കാരത്തെ രൂപപ്പെടുത്തുന്ന നദികളെ തന്നെ അമിതമായ ലാഭക്കൊതി മൂലം വിറ്റ് തിന്നുന്ന മനുഷ്യന്റെ അധഃപ്പതനത്തിന്റെ അടയാളം. പഴയ മധ്യപ്രദേശ് സംസ്ഥാനത്ത് ( ഇന്നത്തെ ഛത്തീസ്ഗഡിൽ ), 20 കിലോമീറ്റർ നീളമുള്ള ഒരു നദി കച്ചവടഭീമന് 1998 ൽ വിറ്റു.20 വർഷ ബി.ഒ.ഒ.ടി (Build Operate Own Transfer) കരാറാണ്.ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കരാർ റദ്ദ് ചെയ്തു. പ്രകൃതി വിഭവങ്ങൾ എല്ലാവരുടേതുമാണ് അവ എങ്ങനെ നാം കണ്ടെത്തിയോ അത് പോലെ സംരക്ഷിച്ചു അടുത്ത തലമുറക്ക് കൂടി ഉപഭോഗത്തിനായി കൈമാറണം എന്ന ഭാരതീയ ആശയം നമുക്ക് കൈമോശം വന്നതിനു തെളിവാണ് ഈ തരത്തിലുള്ള പ്രവർത്തനം. ഒരു വശത്ത് നദികൾ മലിനപ്പെടുത്തുന്നു മറുവശത്ത് മലിനജലം ശുദ്ധീകരിക്കുന്ന ആധുനിക ടെക്‌നോളജി. മലിനീകരണം ഒരു വശത്ത് ചെയ്‌താൽ മാത്രമേ ശുദ്ധജലം വൻവിലക്ക് ലാഭക്കൊതിയന്മാർക് വിൽക്കാനാകൂ.

How to get a Dog License in Kerala?

People who keep pet dogs at their home are required to apply for license within one month.Application should be submitted to Panchayath / Municipality/ Corporation Secretary.Veterinary Surgeon's certificate about the vaccination given should be filed with the application.The license fee is Rs 10 for Panchayath and Rs 50 for Municipality / Corporation.