വിതച്ചത് കൊയ്തു.

വിതച്ചത് കൊയ്തു. മഹാനായ സിനിമദൈവം ഭൂതഗണങ്ങളെ സന്തോഷിപ്പിക്കാൻ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചു തിമിർത്തപ്പോൾ അറിയാൻ മേലായിരുന്നോ അതിനൊക്കെ പ്രത്യാഘാതം ഉണ്ടാവുമെന്ന്.കൂട്ടത്തിൽ ഒരാൾക്ക് പണി കിട്ടിയപ്പോൾ അച്ഛനും , അപ്പൂപ്പനുമായ ദൈവത്തിനു നൊന്തു.

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?