എം.ടി യോട് വലത്പക്ഷത്തിന് അനിഷ്ട്ടം

എം.ടി എഴുതിയതൊന്നും വായിക്കാത്ത മലയാളി ആയത് കൊണ്ട് അയാളോട് ആരാധനയോ ബഹുമാനമോ ഒന്നുമില്ല. രാഷ്ട്രീയമായ നിലപാട്‌ അയാളുടെ സ്വാതന്ത്യം. പൊതുജീവിതത്തില്‍ സെലിബ്രിറ്റി ആയാല്‍ തലോടല്‍ മാത്രമല്ല തെറിയും കേള്‍ക്കാനുള്ള തൊലിക്കട്ടി കിളിപ്പിക്കണം. അല്ലെങ്കില്‍ ഈ പണിക്ക് പോകരുത്‌. പൊതുജനങ്ങളുടെ നിലവാരതകര്‍ച്ച എന്ന് പരിതപിക്കരുത്. കാരണം മോഹന്‍ലാലിനെയും എം.ടി. യെയും , ആമിര്‍ ഖാനെയും ആനപ്പുറത്ത്‌ ഇരുത്തുന്നത് ഈ നിലവാരം കുറഞ്ഞ ജനസാമാന്യം തന്നെയാണ്.He is just some famous dude. Occasionally some public backlash is expected when you take a position on extremely polarised issues. But it is good for book sales, you know.

Comments

Popular posts from this blog

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Online Indian Ad Network Komli Review

How to get a Dog License in Kerala?