മദ്യനിരോധനം


ജെല്ലിക്കെട്ട് , കാറിൻറെ സൺസ്‌ക്രീൻ ഫിലിം എന്നിവ നിരോധിക്കാമെങ്കിൽ സാമൂഹ്യവിപത്തായ മദ്യവും നിരോധിക്കാം. ബിഹാറിലെ നിതീഷ്കുമാറിനെ പോലെ ചുണയുണ്ടോ ഭരണകർത്താക്കളെ ?
28:01:2017:
നല്ല മാതൃക

പതുക്കെ പതുക്കെ ഉള്ള മദ്യ നിയന്ത്രണം ഒക്കെ എന്ന് വരും .ഒറ്റയടിക്കുള്ള മദ്യ നിരോധനം അല്ലേ വിപ്ലവം. അതല്ലേ ഹീറോയിസം.വിപ്ലവം പ്രസംഗിച്ചു നടന്നാൽ മതിയോ വല്ലപ്പോഴുമൊക്കെ മരുന്നിനെങ്കിലും ഒന്ന് കാണിക്കെണ്ടേ ?

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?