ചിലർ ഖാദി ഉടുത്താൽ

പട്ടേലിനും ഗാന്ധിക്കും പിന്നാലെ ഖാദിയും വലതുപക്ഷം അടിച്ചോണ്ട് പോയേ.ഇനിയിപ്പോ ചിലർക്ക് ഖാദി ഇട്ടോണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാമെന്നല്ലാതെ ഒരു ഗുണവുമില്ല. വലതുപക്ഷത്തിന്റെ ഐശ്വര്യം കോൺഗ്രസ്സിൽ പപ്പു ഉള്ളതാണ് .ഗാന്ധി , പട്ടേൽ , ഖാദി തുടങ്ങിയ ആശയങ്ങളും മറ്റും ബ്രാൻഡ് ചെയ്തു വിറ്റ് രാഷ്ട്രീയം കളിച്ചവർ ഓർക്കണം ഇതൊന്നും ആരുടേയും ത**യുടെ വക അല്ല എന്ന് .ആൺപിള്ളേർ അടിച്ചോണ്ട് പോയിരിക്കും.

ഒരു ശരിയായ ഭരണാധികാരി കലണ്ടറിൽ പന്ത്രണ്ട് പേജിലും തൻറെ ചിത്രം പ്രിൻറ് ചെയ്തു കൊടുക്കുന്നവനല്ല, വേഷപ്രച്ഛന്നനായി ജനങ്ങളുടെ ഇടയിൽ ചെന്ന് അവരുടെ അവസ്ഥ മനസ്സിലാക്കാൻ ശേഷി ഉള്ളവനായിരിക്കണം.


Comments

Popular posts from this blog

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?

Online Indian Ad Network Komli Review