എസ്ബിഐ എടിഎമ്മുകളില്‍ സര്‍വീസ് ചാര്‍ജ്

ഈ നയത്തിൻറെ സൗന്ദര്യം എന്താണെന്ന് വെച്ചാൽ സർക്കാർ ആനുകൂല്യം കിട്ടാൻ ജൻധൻ അക്കൗണ്ട് എടുത്ത ആം ആദ്മിക്കും അഞ്ച് ഇടപാട് കഴിഞ്ഞാൽ ഇരുപത്തിമൂന്ന് രൂപ ഫീ ഉണ്ട് . ഒരു ലക്ഷം രൂപ ബാങ്കിൽ ഉള്ളവന് എത്ര വേണമെങ്കിലും atm ഉപയോഗിക്കാം ഫീസില്ലാതെ.

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Berlytharangal Malayalam Blog Review