Skip to main content

Learn things and Fight Ignorance

ഉത ത്വ: പശ്യന്ന ദദര്ശ വാചമുത ത്വ: ശൃണ്വന്ന ശൃണോത്യേ നാമ് .
ഉതോ ത്വസ്മൈ തന്വം വിസസ്ത്രേ ജായേവ പത്യഉശതീ സുവാസാ:
(ഋഗ്വേദം 10.74.14)

പഠിപ്പില്ലാത്തവര്‍ കേള്‍ക്കുന്നുണ്ടെങ്കിലും കേള്‍ക്കുന്നില്ല; കാണുന്നുണ്ടെങ്കിലും കാണുന്നില്ല. സംസാരിക്കുന്നുണ്ടെങ്കിലും സംസാരിക്കുന്നില്ല , വിദ്യാഭ്യാസം ചെയ്യാത്തവര്‍ ഈ വാക്കുകളുടെ അര്‍ത്ഥവും ഈ വിദ്യയുടെ രഹസ്യവും അറിയുവാന്‍ ശക്തരാകുന്നില്ല എന്നര്‍ത്ഥം. ശബ്ദാര്‍ത്ഥസംബന്ധമറിയുന്ന ഒരുവനാകട്ടെ , മോടിയായി ആടയും , ഭംഗിയില്‍ ആഭരണങ്ങളുമണിഞ്ഞ് , പതിയാല്‍ കാമിതയായി തന്‍റെ ശരീരത്തേയും സൗന്ദര്യത്തേയും പതിയുടെ മുന്നില്‍ പ്രകാശിപ്പിക്കുന്ന പത്നിയെപ്പോലെ , വിദ്യ തന്‍റെ സ്വരൂപത്തെ വിദ്വാന്മാര്‍ക്ക് സ്വയമേവ പ്രകാശിപ്പിക്കുന്നു. പഠിപ്പില്ലാത്തവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നുമില്ല

കടപ്പാട് : ദയാനന്ദസാഹിത്യസാകല്യം - മഹര്‍ഷി ദയാനന്ദസരസ്വതി , തര്‍ജ്ജമ: (ആചാര്യ) നരേന്ദ്ര ഭൂഷണ്‍.

"An ignorant man has eyes to see but sees nothing, has ears to hear but hears nothing, has a tongue to speak but speaks nothing. The ignorant can never understand the hidden mysteries of knowledge. But it is to the learned alone that knowledge reveals its true nature, just as a woman longing to meet her husband, dresses in her best and puts on her finest jewelry, so as to display her charms to him." RIG VEDA 10: 17.4.

Dayananda Sahithya Sakalyam is the Malayalam translation of 8 selected books of Maharshi Dayananda Saraswati, by great Vedic scholar, late (Acharya) Narendra Bhooshan.

Comments

Popular posts from this blog

Generate your online e-aadhaar card easily

Aadhaar Demystified Aadhaar ,meaning foundation in indian languages, has become a hall of shame  or an object of inconvenience for the common man (aam aadmi). Despite a prominent personality like Mr. Nandan Nilekani at it's helm, India's aadhaar project is an epic fail. UIDAI or unique Identification Authority of India is a ghost body created by the central government.It is yet to get complete legal and constitutional status to discriminate people by providing gas subsidy {LPG subsidy for domestic use} only to aadhaar holders.

Why India needed an ID System?
India was in the dark about it's own citizen.Infiltration from Bangladesh, Pakistan and Srilanka happens all the time.Politicians provide illegal immigrants (a large chunk are run away criminals and terrorists) with indian election id cards inexhange of votes / money.

Some crooks were eating up subsidies designed to reach deserving common man [aam aadmi] by forging fake documents and multiple accounts.

Features of Aadh…

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.ഷിയോനാഥ് ഒരു ഓർമപ്പെടുത്തലാണ്. മനുഷ്യസംസ്കാരത്തെ രൂപപ്പെടുത്തുന്ന നദികളെ തന്നെ അമിതമായ ലാഭക്കൊതി മൂലം വിറ്റ് തിന്നുന്ന മനുഷ്യന്റെ അധഃപ്പതനത്തിന്റെ അടയാളം. പഴയ മധ്യപ്രദേശ് സംസ്ഥാനത്ത് ( ഇന്നത്തെ ഛത്തീസ്ഗഡിൽ ), 20 കിലോമീറ്റർ നീളമുള്ള ഒരു നദി കച്ചവടഭീമന് 1998 ൽ വിറ്റു.20 വർഷ ബി.ഒ.ഒ.ടി (Build Operate Own Transfer) കരാറാണ്.ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കരാർ റദ്ദ് ചെയ്തു. പ്രകൃതി വിഭവങ്ങൾ എല്ലാവരുടേതുമാണ് അവ എങ്ങനെ നാം കണ്ടെത്തിയോ അത് പോലെ സംരക്ഷിച്ചു അടുത്ത തലമുറക്ക് കൂടി ഉപഭോഗത്തിനായി കൈമാറണം എന്ന ഭാരതീയ ആശയം നമുക്ക് കൈമോശം വന്നതിനു തെളിവാണ് ഈ തരത്തിലുള്ള പ്രവർത്തനം. ഒരു വശത്ത് നദികൾ മലിനപ്പെടുത്തുന്നു മറുവശത്ത് മലിനജലം ശുദ്ധീകരിക്കുന്ന ആധുനിക ടെക്‌നോളജി. മലിനീകരണം ഒരു വശത്ത് ചെയ്‌താൽ മാത്രമേ ശുദ്ധജലം വൻവിലക്ക് ലാഭക്കൊതിയന്മാർക് വിൽക്കാനാകൂ.

How to get a Dog License in Kerala?

People who keep pet dogs at their home are required to apply for license within one month.Application should be submitted to Panchayath / Municipality/ Corporation Secretary.Veterinary Surgeon's certificate about the vaccination given should be filed with the application.The license fee is Rs 10 for Panchayath and Rs 50 for Municipality / Corporation.