തന്ത്രിമാരും മുല്ലമാരും വിജയിക്കട്ടെ

കോടതികള്‍ വിവാദങ്ങള്‍ ഒഴിവാക്കുന്നു. ചുരിദാര്‍ വിലക്ക് തുടരാന്‍ ഉത്തരവ്‌. മുത്തലാക്കും തുടരും. മുണ്ട് ബിസിനെസ്സ്‌ നിര്‍ബാധം തുടരാം.ജാതി മത ലിംഗ വിവേചനങ്ങള്‍ ഏകസിവില്‍കോഡ് വന്നാല്‍ മാറില്ലെങ്കില്‍ അത് കൊണ്ട് എന്ത് ഗുണം? തന്ത്രിമാരും മുല്ലമാരും വിജയിക്കട്ടെ..ഓം ശാന്തി:

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Berlytharangal Malayalam Blog Review