മലയാളികളും ഗോസിപ്പുകളും
ഫേസ്ബുക്കിലെ മലയാളികളില്‍ ഒരു പാട് പേര്‍ മൂന്ന് സിനിമാക്കാരുടെ വ്യക്തിജീവിതം ചര്‍ച്ചചെയ്യുന്നു. സത്യത്തില്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന് കരുതി ഈ ആളുകളുടെ സ്വകാര്യതകള്‍ ഒരു വസ്തുതയും അറിയാത്ത മലയാളികള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത് . മാധ്യമതെണ്ടികള്‍ക്ക് ഗോസിപ്പ് പറഞ്ഞു അരി മേടിക്കണം. മറ്റുള്ളവര്‍ക്ക് അത് വേണ്ടല്ലോ.ഇതൊക്കെ എത്ര മാത്രം ദുഃഖം ആ മൂന്ന് പേര്‍ക്കും ഉണ്ടാക്കും?സിനിമാക്കാരെ മാതൃകയാക്കി ജീവിക്കാന്‍ പല കുട്ടികളും തീരുമാനിക്കുന്നു എന്നത് ഒരു തെറ്റായ പ്രവണത ആണ്. യാതൊരു ധാര്‍മ്മികബോധവും ഇല്ലാത്ത കാശിനു വേണ്ടി കലയെ വില്‍ക്കുന്ന ഒരു കൂട്ടരെ മാതൃകയാക്കി ജീവിക്കുന്നത് ഒരിക്കലും അഭികാമ്യം അല്ല.
Comments