ഫലപ്രദവും ആദായകരവുമായ ഫേസ്ബുക്ക്‌ പരസ്യങ്ങള്‍

ഫേസ്ബുക്കില്‍ പരസ്യം ചെയ്‌താല്‍ നിങ്ങള്‍ക്ക്‌ വിവിധ സദസ്യരിലെക്ക് ലക്‌ഷ്യം വെച്ചുള്ള പരസ്യങ്ങളാല്‍ ചെന്നെത്താനാകും.ഉടനടി ബിസിനസ്സ് ഉദ്ദേശ്യം കൈവരിക്കാം.
140 കോടി ജനങ്ങള്‍ അവര്‍ക്ക്‌ താല്പര്യമുള്ള പല കാര്യങ്ങള്‍ക്കുമായി ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നു. അതില്‍ 90 കോടി ജനങ്ങള്‍ എന്നും ഉപയോഗിക്കുന്ന മുഖപുസ്തകാസക്തരാണ്.ഒരു ഫേസ്ബുക്ക്‌ പരസ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക്‌ ഏതു തരം സദസ്യര്‍ അത് കാണണമെന്ന് തീരുമാനിക്കാം.സദസ്യരെ പ്രായം, സ്ഥലം, അഭിരുചികള്‍ അനുസരിച്ച് തെരഞ്ഞെടുക്കാം.
സദസ്യര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളുടെ പരസ്യങ്ങള്‍ ഫേസ്‌ബുക്ക്‌ അവരിലേക്ക്‌ എത്തിക്കുന്നു.അങ്ങനെ പ്രസക്തമായ പരസ്യങ്ങള്‍ കാണുന്നതിനാല്‍ നിങ്ങള്‍ക്ക്‌ ശരിയായ ഫലം ലഭിക്കുന്നു.പ്രചാരം, വില്‍പ്പന , സെയില്‍സ്‌ ലീഡ്‌ തുടങ്ങിയ ഫലങ്ങള്‍.

മൊബൈല്‍ ഫോണുകള്‍ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ്‌ എന്നിവ ഉപയോഗിച്ച് ആണ് പുതിയ ഉല്‍പന്നങ്ങളെ കുറിച്ച് അറിയാനും വാങ്ങാനും ജനങ്ങള്‍ ശ്രമിക്കുന്നത്.പ്രതിദിനം എഴുപതു കോടി ജനങ്ങള്‍ ഫേസ്‌ബുക്ക്‌ മൊബൈല്‍, ടാബ്ലെറ്റ്‌ ഉപകരണങ്ങളിലൂടെ ഉപയോഗിക്കുന്നു.സുഹൃത്തുകളുടെയും , ബന്ധുക്കളുടെയും വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഒപ്പം ഈ പരസ്യങ്ങളും അവര്‍ കാണുന്നു.കാരണം ഈ പരസ്യങ്ങള്‍ കൊണ്ടിടുന്നത് ആളുകള്‍ നോക്കുന്ന ഈ വിവരപ്രവാഹത്തിന്റെ ഇടയില്‍ ആണ്.അത് കൊണ്ട് അവര്‍ അത് കാണാനും തുടര്‍നടപടി (സെയില്‍സ്‌ എന്‍ക്വയറി, പര്‍ച്ചേസ്‌ , ലൈക്‌) എടുക്കാനും സാധ്യത ഉണ്ട്.
ചെറിയ തുകയ്ക്കും പരസ്യം ചെയ്തു തുടങ്ങാവുന്നതാണ്. ഗൂഗിള്‍ ആഡ്വേഡ്സ് പോലെ ഫേസ്ബുക്ക്‌ പരസ്യവും ചെയ്യാന്‍ ലളിതമാണ്. ഒരു കണ്‍സല്‍ട്ടന്‍റ് നിങ്ങളുടെ കാമ്പൈന്‍ ഉത്തമമായി ക്രമീകരിച്ച് ബഡ്ജറ്റ്‌ നശിച്ച് പോകാതെ പണം ലാഭിക്കും.
ഇന്‍റര്‍നെറ്റ് പരസ്യസേവനങ്ങള്‍ക്കും വെബ്‌ഡിസൈന്‍ സേവനങ്ങള്‍ക്കും ഒരാഞ്ചിസ് ഓണ്‍ലൈന്‍ എജന്‍സിയെ +91-9947202625 വിളിക്കുക.

Comments

Popular posts from this blog

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Online Indian Ad Network Komli Review

How to get a Dog License in Kerala?