മതവും വസ്ത്രവും

ഇസ്രായേല്‍ മരുഭൂമിയില്‍ ഇടുന്ന ളോഹ ക്രിസ്ത്യന്‍ പുരോഹിതന്മാരും അറേബ്യന്‍ മരുഭൂമിയില്‍ സ്ത്രീകള്‍ ഇടുന്ന പര്‍ദ്ദയും കേരളത്തില്‍ ഇടുന്ന കോമഡി കാണാം.തണുത്ത രാജ്യങ്ങളില്‍ ഇടുന്ന കോട്ട് , ടൈ ഒക്കെ ഇവിടെ ഇട്ടു നടക്കേണ്ട ഒരു കാര്യവുമില്ല..എന്നാല്‍ വസ്ത്രസ്വാതന്ത്ര്യം ഉണ്ടായിരിക്കണം..ആര്‍ക്കും എന്തും ഇടാന്‍ ഉള്ള സ്വാതന്ത്ര്യം വേണം..അതിപ്പോ മദാമ്മ ആയാലും, കാവി ഉടുത്ത സന്യാസിയോ, പര്‍ദ്ദ ധരിക്കുന്ന സ്ത്രീയോ.

Comments

Popular posts from this blog

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?

Online Indian Ad Network Komli Review