കേരളത്തിലെ പെട്രോള്‍ വിലയും കൊള്ളനികുതികളും

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് 24.50 രൂപക്ക്‌ ഡീലര്‍മാര്‍ക്ക്‌ വില്‍ക്കുന്ന പെട്രോളാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൊള്ളനികുതികളായ എക്സൈസ്‌ ഡ്യൂട്ടി (20.48) , വാറ്റ് (18.88) തുടങ്ങിയവക്ക് ശേഷം 63.88 രൂപക്ക്‌ തിരുവനന്തപുരം ഔട്ട്‌ലെറ്റില്‍ നിന്ന് വില്‍ക്കുന്നത്‌.. കണക്കില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക...

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Berlytharangal Malayalam Blog Review