Skip to main content

സഖാക്കളെ, അടുത്ത പണി വരുന്നുണ്ട്.

ഫ്ലിപ്പ്കാര്‍ട്ട് / ആമസോണ്‍ എന്നിവ തുടങ്ങിയപ്പോ സമരം നടത്തിയ വ്യാപാരി വ്യവസായി സംഘടന സ്വന്തം ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സ്റ്റോര്‍ തുടങ്ങുന്നു എന്ന് വാര്‍ത്ത. ഉബര്‍ ഓണ്‍ലൈന്‍ ടാക്സി വന്നപ്പോ സമരം ചെയ്ത സഖാക്കള്‍ ഇപ്പോള്‍ അവരുടേത് ഒന്ന് തുടങ്ങുന്നു പോലും...പുതിയ സമരത്തിന്‌ തയ്യാറായിക്കോളൂ സഖാക്കളെ...അടുത്ത പണി വരുന്നുണ്ട്.

Comments