പോള്‍ തേലക്കാട്ട് എന്ന അല്പന്‍

ഈ ലേഖനത്തില്‍ പാതിരിയായ ശ്രീ പോള്‍ തേലക്കാട്ടിലിന്റെ സംസ്കൃതത്തോടുള്ള വെറുപ്പ്‌ / വിദ്വേഷം നന്നായി പുറത്തു വരുന്നുണ്ട്. ഞങ്ങളെ പോലെ സംസ്കൃതം പഠിക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്ന ന്യൂനപക്ഷങ്ങളെ ആണ്  ഇയാള്‍ ഹിന്ദുവിരുദ്ധപത്രമായ മാതൃഭൂമിയിലൂടെ അപമാനിച്ചിരിക്കുന്നത്.സംസ്കൃതം ഒരു ദേശത്തിന്‍റെ ഭാഷ അല്ലാത്തതും ഭാരതീയമായതും ആയതാണ് അദ്ദേഹത്തിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇവിടെ കട്ടു മുടിച്ച ബ്രിട്ടീഷുകാര്‍ പണിഞ്ഞ പാലം നാം ഉപയോഗിക്കുന്നുണ്ട്. പൌരാണികഭാരതത്തില്‍ സംസ്കൃതത്തില്‍ അനേകം ഗ്രന്ഥങ്ങള്‍ ഉണ്ടെന്ന വസ്തുത മറച്ചു വെച്ച് കണ്ണടച്ചു ഇരുട്ടാക്കാനാണ് അദ്ദേഹം ആര്യന്മാരെ കൊണ്ട് വരുന്നത് .ആര്യന്‍ എന്നാല്‍ ശ്രേഷ്ഠസ്വാഭാവി ആണെന്ന് ഈ വിദ്വാന് അറിയില്ല.സംസ്കൃതം അറബി തുടങ്ങിയ ഭാഷകളോട് അസഹിഷ്ണുത കാണിക്കുന്ന ഊളന്മാരോട് സാംസ്കാരിക കേരളം ശക്തമായ ഭാഷയില്‍ നട്ടെല്ല് ഉണ്ടെങ്കില്‍ പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.

ശ്രീ പോള്‍ തെലക്കാട്ടിലിന്റെ ലേഖനം താഴെ കാണുന്ന ലിങ്കില്‍ വായിക്കാം.

http://digitalpaper.mathrubhumi.com/c/6987753

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?