കുനിയാന്‍ വയ്യാത്ത ശക്തനായ സ്പീക്കര്‍

ഒന്ന് ചെരുപ്പ്‌ ഊരാന്‍ പോലും വയ്യാത്ത ,കുനിഞ്ഞാല്‍ കണ്ണ് അടിച്ചു പോകുന്ന ഈ മഹാനുഭാവന്‍ ഉന്നതമായ പദവിയില്‍ ഇരുന്നു നമ്മേ സേവിക്കുന്നു. നിയമസഭയില്‍ നടക്കുന്ന കൂട്ടതല്ലു , ഇടി, അടി ,കടി, സ്ട്രീക്കിംഗ് തുടങ്ങിയ കലാപരിപാടികള്‍ സഭയുടെ പ്രിവിലേജ് എന്ന് പറഞ്ഞു ഒതുക്കി തീര്‍ക്കുന്നതാണ് ടിയാന്റെ പണി.

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?