ഒരു നല്ല ബിസിനെസ്സ്‌ വെബ്സൈറ്റ്‌ എങ്ങനെ ഉണ്ടാക്കിക്കാം?

നിങ്ങളുടെ ബിസിനസ്സിനു ഒരു ഗുണമേന്മ ഉള്ള വെബ്സൈറ്റ്‌ ആവശ്യമുണ്ടോ? എങ്കില്‍ നല്ല ഒരു വെബ്ഡിസൈനെര്‍ മാത്രം പോരാ ആള്‍ വിശ്വസ്തന്‍ കൂടി ആയിരിക്കണം.വെബ്സൈറ്റ്‌ ഡിസൈന്‍ സര്‍വീസ്‌ ഓര്‍ഡര്‍ ചെയ്തു മുന്‍പരിചയവുമില്ലാത്ത ഒരാള്‍ക്ക് ഇത് ഒരു കുഴയ്ക്കുന്ന പ്രശ്നം ആണ്.സാധാരണയായി ബിസിനസ്‌ ഉടമയ്ക്ക് തന്റെ ബിസിനസ്‌ ഇന്റര്‍നെറ്റില്‍ പ്രചാരണം ചെയ്യണം അല്ലെങ്കില്‍ തന്‍റെ വ്യാപാരത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ്‌ ഉണ്ടാക്കേണ്ടതായിട്ടുണ്ട്.

» വെബ്സൈറ്റ് ഡിസൈനിംഗ് ഏജന്‍സിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.അവരെ പറ്റിയുള്ള വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടാകും.
» അവര്‍ പോര്‍ട്ട്‌ഫോളിയോ എന്ന പേരില്‍ അവതരിപ്പിക്കുന്ന ചെയ്ത വര്‍ക്കുകള്‍ കാണുക. ഒരു പരിചയസമ്പന്നനായ വെബ് ഡിസൈനറെ അയാളുടെ വര്‍ക്കുകള്‍ കൊണ്ട് തിരിച്ചറിയാം.
» ആ ഏജന്‍സിക്ക് ഒരു ഓഫീസ്‌ ഉണ്ടോ എന്ന് അന്വേഷിക്കുക കാരണം വന്‍ശമ്പളമുള്ള ഓഫര്‍ വന്നാല്‍ പല ഡിസൈനര്‍മാരും ഏജന്‍സി പൂട്ടി വിദേശത്തേക്ക് ചേക്കേറുന്നത് പതിവാണ്.

താങ്കളുടെ ബിസിനെസ്സ്‌ കേരളത്തില്‍ ആണെങ്കില്‍, താങ്കള്‍ക്ക് 9947202625 എന്ന നമ്പരില്‍ വിളിച്ചു സംശയങ്ങള്‍ ദൂരീകരിക്കാം. മനീഷ്‌ ജയചന്ദ്രന്‍ എന്ന ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസിക്കാവുന്ന ഒരു നല്ല വെബ് ഡിസൈനര്‍ ആണ്.

Comments

Popular posts from this blog

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?

Online Indian Ad Network Komli Review