Skip to main content

Posts

Showing posts from September, 2017

Native Advertising, the advertising that blends with the editorial

Native advertising is a new type of online advertising method where the ads blend with the different elements in the platform.An advertiser want to promote his products or service.A media reader do not want to read an advertisement.A media platform want to make money from advertising.All the three objectives converges at native advertising.Earlier there was a wall between advertising and editorials.Journalists were handling editorials and sales people were writing advertisements.Now the wall is no longer there.The editorial versus advertising divide is no more.Embedded marketing technique of placing a product within the content is the key aspect of native advertising.Promoted videos, images, articles, music, ringtones, commentary, posters etc are the some of the forms and this is actually different from traditional advertising.Contextual advertisements displayed in google adsense hosted websites as well as google search advertisements etc. are popular form of native advertisements.Y

Should one glorify as well as pray to God?

God will not pardon sins.Man should definitely do glorification(sthuthi) , prayer (praarthana) as well as upasana (sit near to (god)) of god. By glorification (sthuthi) of god, the belief as well as love for god increases in us.By constant remembrance of the quality, action and nature of god, our actions and nature gets improved.Lack of pride as well as self confidence increases through prayer (prarthana).Through Upasana (sitting near to (god)), we feel presence and realization of god.The power to endure misery increases due to this.God bestows the power to deal with great miseries and later equips man to escape the fear of death.God is kind that he protects us from many dangers as well as correct us for our mistakes by giving miseries as karmaphala (results of actions).It is like a judge who awards jail term to correct a thief for reforming him. Read the article in MALAYALAM ഈശ്വരനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണോ ? ഈശ്വരൻ പാപം ക്ഷമിക്കുകയില്ല.മനുഷ്യൻ ഈശ്വരൻെറ സ്തു

എന്താണ് ആസാദ് മൈദാൻ കലാപം ?

ആഗസ്റ്റ് 11 ,2012 ദിനത്തിൽ മുംബൈ നഗരത്തിലെ ആസാദ് മൈതാനത്ത് നാല്പതിനായിരം  മുസ്ലീങ്ങൾ ഒത്തുകൂടി. മ്യാൻമാർ (ബർമ്മ) രാജ്യത്ത് രാഖിൻ എന്ന സ്ഥലത്ത് ആഭ്യന്തര യുദ്ധത്തിൽ റോഹിങ്ക്യൻ മുസ്‌ലിം എന്ന് വിളിക്കപ്പെടുന്ന ആളുകൾക്കും യു.പി.എ ഭാരതത്തിലും കോൺഗ്രസ്സ് ആസാമിലും ഭരിച്ചപ്പോൾ ഉണ്ടായ  കലാപത്തിൽ (ബോഡോ - കുടിയേറ്റ ബംഗ്ലാദേശി സംഘർഷം ) കുടിയേറ്റ ബംഗ്ലാദേശി മുസ്ലീങ്ങൾക്കും സംഭവിച്ച ദുരന്തത്തെ  പ്രതിഷേധിക്കാൻ പള്ളികളിലും മറ്റും ഉച്ചഭാഷിണികളിൽ പറയുന്നത് കേട്ട് ഒത്തു കൂടിയവരായിരുന്നു അവർ. അക്ഷരാർത്ഥത്തിൽ 16 ആഗസ്റ് 1946 (ഡയറക്റ്റ് ആക്ഷൻ ദിനം) ൻറെ ഒരു സാമ്പിൾ ആയിരുന്നു അവിടെ നടത്തിയത്. കണ്ണിൽ കണ്ടതെല്ലാം അവർ തകർത്തു.അഞ്ചു വനിതാ പോലീസ് കോൺസ്റ്റബിൾമാരെ ലൈംഗികമായി ഉപദ്രവിച്ചു പൊലീസുകാരെ ഹോക്കിസ്റ്റിക്ക് ,ഇരുമ്പു ദണ്ഡ് , കല്ല് ,ആണി തറച്ച കുറുവടി എന്നിവ കൊണ്ട് പൊതിരെ തല്ലി.പോലീസ് , മീഡിയ വാഹനങ്ങൾ,ബസ്സുകൾ , വ്യാപാരസ്ഥാപനങ്ങൾ എന്നിവ നശിപ്പിച്ചു. 45 പോലീസ്കാരടക്കം 54 പേരെ അടിച്ചു ആശുപത്രിയിലാക്കി. രണ്ടു പേരെ കൊന്നു.1857 ആദ്യത്തെ സ്വാതന്ത്ര്യസമരത്ത്തിന്റെ സ്മാരകമായ അമർ ജവാൻ ജ്യോതി കലാപകാരികൾ തകർത്തു.കലാപത്തിൻറ

ത്രൈതവിവേകം : ഈശ്വരൻ, ജീവാത്മാവ് , പ്രകൃതി

പരമാത്മാവ് ജീവാത്മാവിലും നിറഞ്ഞു നിൽക്കുന്നു.നമ്മുടെ ശരീരം പ്രകൃതിയുടെ വസ്തു ആണ്.അതു നശിച്ചു പോകും.അതിൽ നിറഞ്ഞു നിൽക്കുന്ന നാം ജീവാത്മാവ് ആണ്.നമുക്കും ശരീരത്തിനും അതിന്റെതായ ഗുണം നൽകിയത് വിശ്വമാകെയും, വിശ്വതിനു പുറത്തും വ്യാപിച്ചു നിൽക്കുന്ന പരമാത്മാവാണ്.ശരീരം മാത്രമാണ് നാം എന്നു ധരിക്കരുത്.ശരീരം നശ്വരമായത് കൊണ്ട് അത് നശിക്കും. അതു നശിക്കില്ല എന്നു നമ്മൾ ഉറച്ചു വിശ്വാസിക്കുന്നതിനെ മായാ അല്ലെങ്കിൽ മിഥ്യ എന്നു മനസ്സിലാകാം. നമ്മിൽ ഈ മൂന്നു അനാദി വസ്തുകളുമുണ്ട്ട്.അവയിൽ നിത്യമായത് ഈശ്വരൻ മാത്രം. Dialogues 1. Jackson Joseph The matter in the form of body changes it's form on the souls departure. Mayavaadhi interpret the Jegath as Maya and ends up claiming that the soul (Jeevathma) unites with Almighty the fundamental flaw which Semitic religion made it their base.  Other than the Trio I.e Paramathma ...Jeevathma..., Prakurthi nothing is permanent. Here again the constituents of Prakurthi is permanent while it's form changes. The souls other than Mukthathma cannot control chang

Happy Holidays - Happy Onam and Bakrid

ലോകത്തെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ സ്വത്വം സംരക്ഷിക്കണം എന്ന വാശിയോടെ ഓണം കെങ്കേമമായി ആഘോഷിക്കുകയാണ് ഇന്ന്. കാര്ഷികോത്സവമായ ഓണം കഠിനാധ്വാനിയായ കര്ഷകന് നല്ല വിളവെടുപ്പ് ലഭിക്കുന്നതിനാൽ അവൻ പ്രകടിപ്പിക്കുന്ന ആഹ്ളാദമാണ്. ദുഃഖപൂർണമായ ഈ ലോകത്ത് പ്രയത്നിച്ചു മനുഷ്യൻ സുഖവും സന്തോഷവും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും സമ്പത്സമൃദ്ധി ഉണ്ടാവാൻ വേണ്ടി ആണ് ഓണം ആഘോഷിക്കേണ്ടത്.എല്ലാവർക്കും വേണ്ടത് സുഖവും സമ്പത്സമൃദ്ധിയുമായതിനാൽ ഓണം ആഘോഷിക്കാം പ്രിയരേ . പ്രിയപ്പെട്ട എല്ലാവര്ക്കും ഓണാശംസകൾ.

Alphons Kannamthanam from Kerala becomes a Union Minister of BJP

The State of Kerala did not provide BJP with a single MP.So the state do not deserve a minister during the whole tenure whenever NDA is ruling. But still Modi and Amith Shah has decided to make a malayali as Union Minister. Sri Alphons Kannanthanam deserves the position because his track record is awesome and the perception of him among the public is of a strict administrator and honest man.The secret behind the success of Modi is that he picks the best men and give them free hand to perform.Kerala BJP sympathisers who suspect the Church behind the plum posting should understand that this choice was for national interest whether Church played any role in it or not.If Kerala chooses to give more MPs and ready to shed the BJP hatred , they will get more representation in ruling the country.Merit alone should be the only criteria in important positions.Tags like chrisitan,muslim,NSS, SNDP, Dalith, Women should not be used to fool people.