• Memoir about Running a Weed Clearing Service in Kerala...

    Vaisakh Weed Clearing Service was a micro enterprises founded by me in 2011 to remove weeds and grass in plantations and agricultural lands on contract basis using a worker equipped with a Brushcutter machine by investing 75000 indian rupees.

  • How to run a roadside dosa business (and make it big).

    Interesting video explaining the math behind a roadside dosa business...

  • Munnar Holidays 2017

    Munnar hills you get the blessed presence of Maneesh Jayachandran , a visitor from plain lands. It is me At Rivulet resort, Pallivasal in last week of May. Photo taken on my mobile phone.Apologise for the terrible quality.The background shows river flowing near Rivulet resort.....

Thursday, August 31, 2017

പശുസംരക്ഷണം മതസാഹോദര്യത്തിന്

ഇസ്‌ലാം മതവിശ്വാസികൾക്ക് പ്രവാചകനെ എത്ര സ്നേഹമുണ്ടോ അത്രയും സ്നേഹം സെക്കുലറിസം ബാധിക്കാത്ത ഹിന്ദുമതവിശ്വാസിക്ക് പശുവിനോട് ഉണ്ട്. സമാധാനത്തിന് വേണ്ടി പശുവിനെ കൊല്ലാതെയും മതനേതാവിൻ്റെ കാർട്ടൂൺ വരക്കാതെയും ഇരുന്നു കൂടെ. സ്വകാര്യതയും സഹിഷ്ണുതയും വേണ്ടി വാദിക്കുന്ന പുരോഗമനക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യവും ഭക്ഷണസ്വാതന്ത്രവും മാത്രം മതീലോ സമാധാനം വേണ്ട .

കടപ്പാട് : സോഷ്യൽ മീഡിയ

Wednesday, August 30, 2017

ഓണത്തിനിടെ രാഷ്ട്രീയ പുട്ടുകച്ചവടം

രക്ഷാബന്ധനും ഗണേശോത്സവം എന്നിവ ഇറക്കുമതി ആണ് .കാർവാചൗത് , പൊങ്കൽ തുടങ്ങി എന്തൊക്കെ ഇനി ഇവിടെ വരാനിരിക്കുന്നു.ഓണം മലയാളികളുടെ അടിപൊളി ഉത്സവമാണ്. അത് വാമനജയന്തി ആക്കി ദയവായി കുളമാക്കരുത് .വേണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും ഓണാഘോഷം നടത്തിക്കോട്ടെ.എൻ്റെ നാട്ടിൽ ഓണത്തിന്റെ തലേന്ന് വിളക്ക് കൊളുത്തുന്നത് മാവേലിയെ (തിരു ഓണത്തെ ) വരവേൽക്കാനാണ്. പൂക്കളത്തിൽ വെക്കുന്ന രൂപം വാമനനെ സൂചിപ്പിക്കാനാണ്.മലയാളികൾക്ക് മാവേലിയോടും , വാമനനോടും എതിർപ്പില്ല. ക്ഷുദ്രജീവികൾ ഉത്സവത്തെ പോലും വെറുതെ വിടുന്നില്ല എന്നുള്ളത് ഖേദകരമാണ്.

Reactions

1. Akhil Surendran

Vamana jayanthi uthradathinu aanu maneesh ji.Onam vere vamana jayanthi vere.

2. Naveen Arya

ബലിയെ അഹങ്കാരം നശിപ്പിച്ചു മഹാബലി ആക്കിയത് വാമനൻ ആണ്.


ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദന്റെ പൗത്രനായ മഹാബലി കേരളത്തിന്റെ മാത്രം രാജാവും അല്ല.

മഹാബലി ഒരു കറുത്ത ദളിതനായ ദ്രാവിഡരാജാവായിരുന്നു, അദ്ദേഹത്തിന്റെ രാജ്യഭരണകാലത്ത് മാലോകരെല്ലാം ഒരുപോലെയായിരുന്നു, കള്ളവും ചതിയും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ബ്രാഹ്മണര്‍ എല്ലാം ചേര്‍ന്ന് ഗൂഢാലോചന നടത്തി വാമനനെക്കൊണ്ട് ചതിയില്‍ മഹാബലിയെ അധികാരഭ്രഷ്ടനാക്കി. ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ ഓണക്കാലത്ത് മഹാബലിക്കു പകരം തല്‍സ്ഥാനത്ത് വാമനനെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ബ്രാഹ്മണമേധാവിത്തവും പൗരോഹിത്യചൂഷണവ്യവസ്ഥയും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നു, എന്നിങ്ങനെ പോകുന്നു പുരോഗമനക്കാരും ബുദ്ധിജീവികളും എന്ന് സ്വയം അഭിമാനിക്കുന്ന കൂട്ടരുടെ വാദം. അതിന് ആധാരമായി അവര്‍ രാഷ്ട്രീയപാര്‍ട്ടിനേതാക്കളുടെ ഓണത്തോടനുബന്ധിച്ചുള്ള സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശവും മറ്റും തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

1. Reference Article 1

2. Reference Article 2

3. Maneesh Jayachandran

കഥയിൽ ചോദ്യമില്ല . സാങ്കല്പികം മാത്രം.According to Kerala Folklore, Mahabali and Vamanan do not have a mutual hatred. Mahabali is indeed Asura and Vamana was avatar as per purana story.The leftist intellectuals have a propaganda to pick and choose puranic stories ,give a spin to it and politicise it.

4.Vinesh V. Prabhu

Eth u aethists commi s extreme groups trying to divide defame and destroy our culture thereby slowly strengthen their roots in Bharat.

5.Prasannan Kodungallur 

ഓണത്തിന് മഹാബലിയെ വരവേൽക്കുവാൻ എല്ലാവർക്കും സന്തോഷം.തൃക്കാക്കരയപ്പനായി വാമന മൂർത്തിയെ ഓണക്കള ത്തിനു നടുവിൽ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തിരുന്നു എല്ലാവരും .വാമനനെ പുകഴ്ത്താൻ മഹാബലിയെ ആരും ഇകഴ്ത്തിയിരുന്നില്ല.തിരിച്ചും.പക്ഷെ കേവലം ഒരു പുരാണകഥക്കു ആ കഥയിൽ ഒരുവിശ്വാസവുമില്ലാത്തവർ തന്നെ ജാതീയവ്യാഖ്യാനങ്ങൾ നൽകുകയും ജാതിവിഭജനം സൃഷ്ടിക്കാൻ ഉപയോഗിക്കുകയും വാമനനെ ക്രൂരനായി ചിത്രീകരിക്കുകയും ചെയ്യാൻതുടങ്ങി. വാമന ജയന്തിയും കൂടിയാണ് എന്നോർമ്മിപ്പിച്ചവരാരും മഹാബലിയെ താഴ്‌ത്തിപ്പറഞ്ഞില്ല.പക്ഷെ വാമനനെ മോശക്കാരൻ ആക്കാൻ ആഞ്ഞു ശ്രമിക്കുന്നവർക്കല്ലേ ദുരുദ്ദേശ്യം ഉണ്ടാകാൻ സാധ്യത കൂടുതൽ.

Tuesday, August 29, 2017

Takeoff Malayalam Movie A good one

Watched Malayalam Movie TakeOff early this month.Felt pride about the PMO & MEA who went out of the way , made deals with IS terrorists ,be it arms,tanks,money or anything to get back 46 Indian Nurses kidnapped by rapist islamic state demons in Mosul, Iraq unhurt and unabused.

https://en.wikipedia.org/wiki/Foreign_hostages_in_Iraq

Friday, August 25, 2017

മനുഷ്യദൈവം എന്ന തിന്മ

സ്വയം പ്രഖ്യാപിത മനുഷ്യദൈവം വനിതാഭക്തമാരെ ബലാത്സംഗം ചെയ്യും. കോടതി ശിക്ഷിച്ചാൽ ഈ ചതിയന് ബുദ്ധി പണയം വെച്ച ഭക്തന്മാരെ കൊണ്ട് അക്രമം നടത്തിക്കും. ഇവന്മാർ ചത്ത് കഴിഞ്ഞാലും ആരാധിക്കാൻ ഭാവിയിൽ ആളുണ്ടാകും.രാധേ മാ , രാം റഹീം , രാംപാൽ ,ആസാറാം ബാപ്പു എല്ലാം ഒരേ തൂവൽപ്പക്ഷികൾ.പണവും , അധികാരവും , ഭക്തരുടെ ബലവുമുള്ള ഈ മാഫിയകൾ ഒരു സമാന്തരസർക്കാർ തന്നെ നടത്തുന്നു.എതിരാളികളെ നിഷ്പ്രഭമാക്കുന്ന ക്രൗര്യം ഇവരെല്ലാവരിലും കാണാം.
അക്രമം നടത്തുന്നവർ ലക്ഷക്കണക്കിനായാലും പിടിച്ചു ജയിലിലിടണം. ജയിൽ നിറഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിലെ ജയിലിലേക്ക് വിടണം. അവരെ ജയിലിൽ ജോലി ചെയ്യിച്ചു സർക്കാരിന് ഖജനാവിൽ മുതൽ കൂട്ടാം. സമ്പത്ത് മുഴുവൻ പിടിച്ചെടുക്കാം.

ഗുർമീത് രാം റഹീം സിംഗ് ഹരിയാനയിലെ ദേരാ സച്ചാ സൗദാ എന്ന മതത്തിൻറെ മാസ്റ്റർ ആണ്.

27th August 2017:

എല്ലാ ബാബാമാരെയും , അമ്മയേം , അച്ഛനേം ,ബെഹെൻജിയെയും,സാധുവിനെയും, പാൻ കാർഡ് ഉള്ള സന്യാസിയെയും കന്യാസ്ത്രീമഠങ്ങളും , ആശ്രമങ്ങളും, മതപഠനകേന്ദ്രങ്ങളും ഒക്കെ റെയ്ഡ് ചെയ്തത് ശുദ്ധമാക്കണം.ഒതുക്കിത്തീർക്കാൻ കാരണമാണ് ഇവിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ ഒന്നും വെളിയിൽ വരാത്തത്.ഇന്ദിരാഗാന്ധി ചെയ്ത മണ്ടത്തരം മോദി ആവർത്തിക്കരുത് .ബിന്ദ്രേവാലയെ പ്രീണിപ്പിച്ചു ഒടുക്കം സൈനിക നടപടി നടത്തേണ്ടി വന്നു.

28th August 2017:

ഏത് ബുദ്ധിമാനായ ഒരു മനുഷ്യനെയും നാല്പത്തിഅഞ്ചു ഡോളർ വിലയുള്ള ഒരു കമ്പിളിപാവയിൽ ഒതുക്കാം എന്നുള്ളതാണ് മതത്തിൻറെ ശക്തി.കുറെ നാൾ ഇന്ത്യക്കാരെ ചൂഷണം ചെയ്തതല്ലേ യൂറോപ്പ്യന്മാർ.കുറെ പേർ കമ്പിളിപ്രതിമയുടെ മുന്നിൽ ഇരിക്കട്ടെ .

More Reference:

http://store.theammashop.org/dlb.html

28th August 2017:

1400 വര്ഷം മുൻപ് ജീവിച്ച ഒരു ബാബയുടെ അനുയായികൾ 2017ൽ ഉള്ള ബാബാമാരെ കളിയാക്കുന്നത് കേൾക്കുന്നത് കോമഡി തന്നെ.

Spray bullet on those rascals who want to go for rioting and disturb peace.Confiscate all assets of the rioters to give compensation to the victims and to repair government offices.Get them to work at chapati making plants in jail to recover the damages.


Reactions

1. Jackson Joseph: 

Modiji Amithji & Our own Kummanamji should understand that this is a situation that warrants AFPSA unlike what they asked for in Kannur. Should we depute our Own Retired CJI to Punjab nevertheless the Turmeric Shoba will spew her venom on the New President of the Republic.

2. Sumesh Sasidharan

3. Maneesh Jayachandran

Sakshi Maharaj's profile looks good.But media interactions are atrocious.Such people should not be voted to power.But unfortunately vote bank politics means guys like Sakshi Maharaj (BJP MP) and Kunhalikutty (Muslim League MP) gets elected with thumping majority.

നാല് വോട്ടിന് വേണ്ടി നാട് കത്തുന്നത് നോക്കി നിൽക്കാനും ബി.ജെ.പി.ക്ക് മടിയില്ല എന്നതിന് വേറെ തെളിവ് വേണോ ?

4. Ajith Sisupal

ഇന്ത്യയെ സംഘപരിവാർ എങ്ങോട്ടാണ് വലിച്ചിഴയ്ക്കുന്നതെന്നു വ്യക്തം. ബലാത്സംഗക്കേസിൽ പ്രതിയായ ആൾദൈവത്തെ ശിക്ഷിക്കാൻ കോടതിയ്ക്കെന്തവകാശമെന്ന് പരസ്യമായിതന്നെ ചോദിക്കുകയാണ് ഒരു ബിജെപി എംപി. ഇതേവരെ ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവും സാക്ഷി മഹാരാജിന്റെ മനുഷ്യത്വവിരുദ്ധതയ്ക്കെതിരെ പ്രതികരിച്ചിട്ടില്ല. പേരിനെങ്കിലും ആ പ്രസ്താവനയെത്തള്ളിപ്പറഞ്ഞ് പൊതുസമൂഹത്തിന്റെ മുന്നിൽ നല്ലപിള്ള ചമയാൻ, രാജ്യം ഭരിക്കുന്ന പാർടിയുടെ ഒരു നേതാവുപോലും ഇതേവരെ രംഗത്തെത്തിയിട്ടില്ല. അതിനർത്ഥം ഒന്നേയുള്ളൂ. ഭരണകക്ഷിയുടെയും നേതാക്കളുടെയും ഉള്ളിലിരിപ്പു തന്നെയാണ് സാക്ഷി മഹാരാജ് തുറന്നു പറഞ്ഞത്. ഭയാനകമായ ഒരു സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

5. Hareesh Chandran R.

താങ്കൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു സഖാവെ, പ്രകാശം പരത്തുന്നു കോടതി വിധി എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്...

Sunday, August 20, 2017

Watch Bird's Eye View of Kottayam Town


Stomach the key to different ailments

Written by Dr. Rajesh

Researchers were behind finding the answer to the cause of diseases.Ancient people believed diseases occurs due to sins committed in past lives.Later people conducted research and observations.Gastricism is one such finding.It points to the idea that all diseases are caused by the disorder of digestive systems.Ayurveda accepts the hypothesis to some extent.

Malayali had the habit of cleaning the stomach once a while.Kerala was a place where native traditional medicines were practiced extensively.Old malayalis had a habit of conducting a monthly purging with light ayurvedic medicines.Globalization killed those habits even though food habits of malayali changed and more toxic intake happens through adulterated food.Foreign tourists however take part in such exercises in Ayurvedic Spas.

Different medicines are used for purging.Pure Avanakkenna, Avipathichoornam, Thrivrilleham are the most popular ones.Select suitable one based on doctor's prescription.One can consume prescribed medicine in right amounts at morning 6 am for Kerala's climate.Powdered form medicine can be mixed with hot water and consumed.Other forms can be consumed followed by a hot water drink.One should not sleep after consuming medicine for purging.Protect the body from coldness.During purging, faeces, bile juices, kapha, flatulence will be discharged generally in the order mentioned.After completely purging the body & cleaning the body with water, kanji with salt can be consumed and taken rest later.Regular foods can be tried slowly only.

Do not consume medicine for purging when suffering with fever, indigestion, diarrhea or rectal bleeding.If conditions are favourable, apply suitable thailam on head & body , three or four days before medical consumption.After one hour, rinse head with lukewarm water and body with hot water.Reducing food intake during these days can improve the results of Virechana process (purging).

Saturday, August 19, 2017

രാഷ്ട്രീയക്കളി ശരിക്കുള്ള ബ്ലൂ വെയിൽ ഗെയിം

സോഷ്യല്‍ മീഡിയയിലിന്നേറ്റവും പ്രചരിക്കുന്ന ആശങ്ക ബ്ലൂ വെയില്‍ ഗെയിമിനെ കുറിച്ചാണല്ലോ.സത്യത്തിൽ ഈ ഗെയിമിന്റെ
അപകടവും പ്രത്യാഘാതങ്ങളും എന്താണെന്നുള്ളത് രാഷ്ട്രീയവുമായി ബന്ധിപ്പിച്ച് സരസമായി പറഞ്ഞു തരാം..

നിങ്ങൾ രാഷ്ട്രീയമായി CPM ലോ അതല്ല BJP യിലോ പ്രവര്‍ത്തിക്കുന്നു
എന്ന് കരുതുക..
ആദ്യം തന്നെ അവര്‍ നിങ്ങള്‍ക്ക് പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി കൂടെ കൂട്ടുന്നു.ശേഷം ചെറിയ ചെറിയ ടാസ്കുകള്‍ നല്‍കുന്നു.
ടാസ്കുകൾ എന്നാൽ..കൊടി കെട്ടല്‍, പ്രകടനം വിളിക്കല്‍ തുടങ്ങിയവ .ആ ഘട്ടത്തിൽ വളരെ ആവേശത്തോടെ നിങ്ങള്‍ ഓരോ ടാസ്കുകള്‍ പൂര്‍ത്തിയാക്കുന്നു. പാർട്ടിയോടുള്ള/ ഗൈയമിനോടുള്ള താല്പര്യം
കൃത്യമായി കാണിക്കുന്നു..ഇതുമനസ്സിലാക്കുന്ന മാസ്സ്റ്റേർസ് (നേതാക്കൻമാർ)
ആവേശത്തോടെ നില്‍ക്കുന്ന നിങ്ങളുടെ മുന്നിലേക്ക് മറ്റു ടാസ്കുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു.പ്രശ്നപരിഹാരം, ഭീഷണിപ്പെടുത്തൽ ,കമ്മറ്റി, പാർട്ടിക്ലാസ്സ്/സംഘം ഇവയിൽ ക്യത്യമായി വരിക തുടങ്ങിരവ..

അങ്ങനെ..
ആ ടാസ്കുകൾ അല്പം കടുപ്പമാണെങ്കിലും നിങ്ങളുടെ ഗൈയമിനോടുള്ള
താല്പര്യം കാരണം വീണ്ടും തുടരാൻ പ്രോത്സാഹിപ്പിക്കുന്നു
അടുത്തതായി കുറച്ചു ബുദ്ധിമുട്ടുള്ള ടാസ്കുകൾ വരും.പാർട്ടിക്കാർക്ക് കേസിൽ ജാമ്യം നിൽക്കുക, മാർച്ച്, സംഘർഷം, പൊലീസിനെ ആക്രമിക്കുക, തുടങ്ങിയവ..
ഇപ്പോൾ നിങ്ങൾ മാസ്റ്ററുടെ ചൊൽപ്പടിയിലായിക്കഴിഞ്ഞു.ഇനി വിട്ടുപോകാൻ ശ്രമിച്ചാൽ? ഭീഷണികളുണ്ടാകും, കേസും വരാം..
അടുത്തത് ധൈര്യം പരിശോധിക്കലാണ്.ആ ടാസ്കിൽ ഉൾപ്പെട്ടത്
എതിർ ചേരിയിലുള്ളവരെ ആക്രമിക്കുക ,സ്ഥാപനങ്ങളും വീടുകളും തകര്‍ക്കുക തുടങ്ങിയവ..കടുപ്പമുള്ള ടാസ്കുകളാവും എങ്കിൽ പോലും നിങ്ങൾക്ക് യാതൊരു സങ്കോചവും തോന്നില്ല കാരണം പാർട്ടി സംരക്ഷിക്കും..

ഈ ടാസ്കിനു ശേഷം ഉള്ളതുമില്ലാത്തതുമായ കേസുകളില്‍ കുടുങ്ങി
നിങൾ ഗെയിമിന്റെ/ മാസ്സ്റ്റേർസിന്റെ നിയന്ത്രണത്തിലാവാൻ തുടങ്ങും
ശേഷം അതെ നിങ്ങൾ പൂര്‍ണ്ണമായും മസ്തിഷ്‌ക പ്രക്ഷാളനത്തിന്‌
വിധേയമാക്കപ്പെട്ട് ഗെയിമിന്റെ അപകട മേഖലയിലേക്ക്
എത്തപ്പെടുന്നു ഇനി പുറത്തുകടക്കുക അസാധ്യമെന്ന് പറയാം
കാരണം പേരിലുള്ള കേസിന്റെ കാര്യങ്ങൾ പാർട്ടിയാണ് നോക്കുന്നത് പണികിട്ടും..

അവസാനഘട്ട ടാസ്കുകളായ വെട്ടികൊല്ലല്‍, ബോംബെറിഞ്ഞ് കൊല്ലല്‍ തുടങ്ങിയ കടുപ്പമേറിയ ടാസ്കുകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു ..
ഗത്യന്തരമില്ലാതെ നിങ്ങള്‍ക്ക് ഈ ടാസ്കുകളൊക്കെ പൂര്‍ത്തിയാക്കേണ്ടി വരുന്നു..

ഒടുവില്‍ ഒരു വിധത്തിലും പുറത്തുപോകാന്‍ പറ്റാതെ വിധം അടിമയായാക്കപ്പെടുന്നു..കേസിലകപ്പെട്ട് നല്ലകാലം ജയിലിൽ കടന്ന് ജീവിതം തീരുന്നു അല്ലെങ്കിൽ എതിപാർട്ടി വെട്ടിക്കൊല്ലുന്നു.ഈ ഘട്ടത്തിൽ പിന്മാറാൻ ശ്രമിച്ചാൽ നിങ്ങളുടെ പാർട്ടിക്കാർ തന്നെ തല്ലികൊല്ലുകയും ചെയ്യുന്നു
ഇതാണ് ഈ ഗെയിമിന്റെ ശരിയായ രീതി

കടപ്പാട് ; സോഷ്യൽ മീഡിയ

Tuesday, August 15, 2017

Chief Justice of India's Independence Day Message

I hold a very firm view that India is not secular because the Constitution says so. The word 'secularism' was added to the Preamble only during Emergency. India is secular because India's heritage is secular. That flows from the great Rig Veda. Truth is one, wise men interpret it in different manners.

  Justice J.S. Khehar, Chief Justice of India

BSNL Kerala Onam Plan 2017


Monday, August 14, 2017

Your guide to fashion trends and precious gemstones

Written by Smt. Anuradha Tiwari


Fashion trends these days are slowly moving away from the conventional gold, platinum and diamond jewellery to a variety of precious gemstones, that add a pop of colour to your outfit and look elegant and sophisticated at the same time. In lieu of this, we bring you an exclusive guide to gemstones, how to wear them and what to wear them with. Read on to find out more!

    •    Amethyst


Considered rare and precious since ancient times, the amethyst is a gorgeous gemstone, with colored ranging from transparent light to opaque dark purple. The brilliant purple colour of the amethyst stone makes it a perfectly suitable companion for a pink or a stark white sari to pair it with. Amethyst platinum engagement rings with studded diamonds are real bestsellers in jewellery shops around the world these days.

    •    Aquamarine


Aquamarine, standing for the Latin phrase “water of the sea”, comes in various colours ranging from faint blue to brilliant blue, all the way up to a greenish-yellow blue. Looking absolutely regal and enchanting, the aquamarine stone spells fashion and sophistication with élan. Popularly worn as the highlight and center point of a necklace, the aquamarine gemstone brightens up any outfit and adds a very chic look to it.

    •    Emerald


The emerald's beautiful green colour and it's exquisite rarity, makes it a much coveted gemstone, very popular in the latest Dior and Gucci fashion jewellery trends this season. Brilliant additions to hold necklaces, bracelets and earrings, the emerald looks absolutely gorgeous when paired with a black sari or a black LBD or gown, drawing all eyes to the wearer, shining brighter than ever.

    •    Sapphire


The most precious and valuable blue gemstone, Sapphire has been flaunted by many celebrities on the red carpet over the years. Its excellent colour and luster is what makes this gemstone attractive to wearers, and its durability and hardness is what attracts manufacturers. A big brilliant blue Sapphire, when studded on a platinum ring with diamonds studded on the band, makes the ring come alive, making it probably the most resplendent ring you will ever come across!

To know more about precious gemstones, have a look at the best gemstone jewellery online .


Latest jewellery trends you need to try

Written by Smt. Anuradha Tiwari.
With the ever expanding line of jewellery trends that flood the markets every season, here's our pick of the hottest trends in jewellery designs that you need to try, today!

    •    Single earrings


Hugely popular on the red carpet this season, single earrings are a concept that is fast gaining momentum. With stars like Angelina Jolie and Avril Lavigne sporting them on several occasions, the single earring trend bandwagon is one you have to get on with. Elaborate and intricate, these single earrings are exactly what they sound like - you wear them on a single ear only. Available in many different styles and designs, they add a quirky yet elegant look to your outfit.

    •    Multilayered necklaces


Multilayered necklaces can jazz up an outfit like nothing else can. Pair these fabulous beauties with a jumpsuit, an LBD or with your favourite gown, and watch as they completely change the look of your favourite dress for the better. Available in a variety of styles from understated to elaborate, from dainty silver and gold to pop neon and orange, multi layered necklaces can be seen donned on by celebrities and stars all around, and by the looks of it - the trend is here to stay!

    •    Tassel jewellery


Anyone with even the most vague idea of fashion trends has probably noticed the ongoing wave of adoration for tassles that has been sweeping the fashion conscious public for the past few months. Tassels are everywhere - from bags to earrings to bracelets and necklaces - anywhere you look. Properly chosen, tassels can spell elegance and sophistication with élan, or even rock chic and edgy effortlessly. No matter your choice of outfit, there is always going to be some tassel jewellery that is going to suit it perfectly.

    •    Numerous rings on one hand


Tiny or elaborate, diamond studded or artificial, wearing multiple rings in one hand has become quite the fashion statement this season, owing majorly to big fashion houses like Dior and Chanel who have created some of the most fabulous rings to get on with the trend of sporting more than one rings on one hand. If you are someone who absolutely loves finger rings just like we do, this one is bound to become your most favourite trend ever! While buying precious jewellery online, always keep the design and color aspects in mind.

6 Jewelry design trends you need to know for 2017

Written By Smt. Anuradha Tiwari
Perfect jewellery can perk up any outfit in a second. With distinct and fabulous designs coming up every day, jewellery trends like layered necklaces, gold hoops in all sizes, dainty anklets and elaborate rings are all the rage today. Inculcating a tinge of jewellery trends on the ramp and leading fashion houses, here's our guide to the top 6 jewellery trends that you need to know for 2017.

    1.    Pearls


Pearls are making a huge comeback on ramp these days. With leading designers totally revamping pearl jewellery and using them in bolder, funkier pieces of jewellery, you can dig into your mom’s or your grandmother's cupboard, and bring out those beauties for a fresh, new and hot off-the-ramp look.

    2.    Inverted diamonds


In a cheeky and irreverent upgrade to the usual norm, diamond jewellery with the culet or the pointy tip pointing outward was all the rage on the ramp this season. Chic and elegant, this trend adds an edgy and fabulous look to your outfit.

    3.    Chokers


Chokers have gained some real momentum as a fashion statement this past year. They have been women's go to accessories, especially with the off shoulder dress trend. Take your pick from dainty to bold and edgy designs and rock the look with style.

    4.    Colored diamonds


The bling and sophistication of the diamond, combined with gorgeous colours of precious greenstones - who wouldn't love that, right? Driven by their rarity and beauty, colored diamonds are making a huge fashion statement on the runway these days, with fashion houses like Cartier and Lugano fueling the love for these beautiful colored diamonds by coming up with downright stunning pieces studded with coloured diamonds. Peep in to some amazing colored diamond jewellery online for your best fit.

    5.    Asymmetrical earrings


With the increasing focus on inventive and quirky jewellery designs, asymmetrical jewellery is becoming hugely popular these days. The trend may be as subtle as the inversion of the order of the colored stones in an earring as compared to the second one of the same pair, or something as bold as wearing one earring from one set and pairing it up with another from a different set.

    6.    Earcuffs


The 90s are making a comeback with this hot jewellery trend of 2017. Available in both, the pierced and the non pierced styles, these add a very unique and quirky look to your outfit, decorating the larger part of your ears.

Do you know of any hot fashion trends in jewellery that you'd like to see on this list? Comment below and let us know!

Sunday, August 13, 2017

ഓക്സിജൻ സിലിണ്ടർ ക്ഷാമം മൂലം ഗോരഖ്പൂർ സർക്കാർ ആശുപത്രിയിൽ കുട്ടികൾ കൊല്ലപ്പെട്ടു

പൂജാരിയെ ഒക്കെ പിടിച്ചു വോട്ട് പിടിക്കാൻ മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും.ഹിന്ദുരാഷ്ട്രം ഉണ്ടാക്കുന്നതിന്റെ തിരക്കിൽ ആശുപത്രി നന്നാക്കാൻ മറന്നു പോയി.

Responses

1. Jothish T.

 Deaths of children is the worst & heaviest tragedy that we as a society has to bear on our shoulders. The negligence and casual attitude towards healthcare, especially, for the most vulnerable, children-women and elderly, has been shockingly a stark truth of the whole system, which has never been a topic to be discussed for the mainstream media and to be managed with preventive measures for the bureaucrats. #Gorakhpur has a history of kids' deaths due to #encephalitis; 25,000 kids died in the last 4 decades. Four months can't be enough time to judge #YogiAdityanath, or to blame him. But it is enough time for setting the priorities.

(Charts from twitter, Anand Ranganathan)2. Jackson Joseph

Statistics is like a bikini that reveals more than what it hides.
Average death per year In last 5 year is 573 and per week is 11.01 and per day is 1.57.
Here what happened is 33 in 2 days against the average of 3.14 which is nothing but a 1006 % increase.
This increase is nothing but a catastrophe which unless error have reasons to believe due to oxygen shortage.
Now it is for Yogi to Investigate as to why he was targeted like Chauhan of Madhya Pradesh...V Scindia of Rajasthan ..or the Marghadarshis LK A and MMJ.

3. Vipin Vijayan

ഇങ്ങനെ ഒക്കെ പറഞ്ഞപ്പം കൈ അടി കിട്ടിയോ..നമ്മുടെ നാട്ടിൽ അത് അന്നേലോ ട്രെൻഡ്..
ശിശുമരണനിരക്ക്:
റുവാണ്ട - 56
സെനഗൽ - 51


അട്ടപ്പാടി - 58 - സ്ഥലം എം.പി. M.B. രാജേഷ് .

സ്വന്തം സ്ഥലം നേരെ ചൊവ്വേ നോക്കിയിട്ട് പോരേ ഓക്സിജന്റെ കാര്യം അന്വേഷിക്കാൻ.

 ഇത് മരിച്ച കുട്ടികൾക് ഉള്ള ന്യായികരണം അല്ലെങ്കിലും നമ്മൾ സ്വന്തം നാട്ടിലെ പ്രശ്നങ്ങൾ തീർത്തിട് പോരെ 1500 kms അപ്പുറം ഉള്ള നാട്ടിലെ പ്രശ്നങ്ങൾ ശരി അക്കൽ

ശരി ആണ് 500 പേര് നാട്ടിൽ മരിച്ചപ്പോഴും അത് സ്വന്തകർ അല്ലേലോ


കേരളത്തിൽ പ്രൈവറ്റ് ആശുബദ്രികളിൽ മലയാളിക്ക് പൈസ ചിലവ് അഴിക്കാൻ കഴിവ് ഉണ്ട്...യൂ.പി.അങ്ങനെ അല്ലേലോ

4. Dani Gorgon

ന്യായീകരണം മരണത്തിനോ അനാസ്ഥക്കോ ഒരു ഗുണവും ചെയ്യില്ല വിപിനെ. പിന്നെ കണക്കുകൾ സ്റ്റാറ്റിസ്റ്റിക്സ് ആയി ഉപയോഗിക്കുമ്പോൾ ചുരുങ്ങിയത് പുതിയതും ഒരേ നിലവാരത്തിൽ ഉള്ള സൂചികയും ഉപയോഗിക്കുക - ഒന്നുകിൽ രാജ്യങ്ങൾ തമ്മിൽ അല്ലെങ്കിൽ പട്ടണങ്ങൾ തമ്മിൽ അല്ലെങ്കിൽ ഗ്രാമങ്ങൾ തമ്മിൽ. 

5. Vinesh V Prabhu

He is not poojari..... he was MP of gorakhpur for years.... see the hospital infrastructure.... however.. I agree with corrupt officials failing to pay for oxygen supplier...Gorakhpur hospital deaths: Govt released oxygen dues on Aug 5, bill paid on 11th.
 

http://timesofindia.indiatimes.com/india/gorakhpur-hospital-deaths-govt-released-oxygen-dues-on-aug-5-bill-paid-on-11th/articleshow/60040447.cms?utm_source=toiandroidapp&utm_medium=Whatsapp&utm_campaign=show

 Up..bihar..bengal..jharkhand.. stretch including MP. Is yet to be out from social menace... babugiri... corruption.. goondaraj.However...Yogi needs his deputy CMs to be more active in administration of people, mlas and other ministers... it's shame for him to give a chance to opposition 


6. Sreekandakumar Pillai

മനീഷ് എഴുതിയത് ഒരു വിമർശനമല്ല, ഒരു അന്തം കമ്മിസ്റ്റൈൽ പ്രൊപഗൻഡയിൽ വീണുപോയ ഒരു മണകൊണാഞ്ജന്റെ ജല്പനങ്ങൾ പോലെ ആയിപ്പോയി. 

7. Krishnakumar

സർക്കാർ മേഖലകളെ ശക്തിപെടുത്താതെ പ്രൈവറ്റ് മേഖലകളെ വിമർശിക്കലാണ് ഈ സർക്കാർ ചെയ്യുന്ന മറ്റൊരു സത്യം. 

8. Vinod Kumar

എം.പി ആയിരുന്നപ്പോള്‍, യുപ്പിയെ, വിശിഷ്യാ ഗോരഖ്പൂരിനെ ബാധിച്ച ജപ്പാന്‍ ജ്വരം എന്ന മാരക രോഗത്തിനെതിരെ നടപടികള്‍ എടുക്കുവാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ലോക സഭയില്‍ വാദിച്ചത് yogi ആദിത്യ നാഥ് ആണ്. ഒരിക്കല്‍ അദ്ദേഹം ഈ വിഷയം ചര്‍ച്ച വേണമെന്ന് പറഞ്ഞപ്പോള്‍ കോണ്ഗ്രസ് എംപിമാര്‍ ഒന്നടങ്കം ഇറങ്ങി പോകുക പോലും ചെയ്തിരുന്നു. എന്നിട്ടാനിപ്പോ ഈ വാചകമടി.. 
 അതെ, തീര്‍ച്ചയായും... പക്ഷെ അതില്‍ യോഗിയും ഹിന്ദു രാഷ്ട്രവും എവിടെന്ന്‍ വന്നു ?ആനയ്ക്ക് ആംബുലന്‍സ് ഉള്ള നാട്ടിലിരുന്നു പശുവിന് ആമ്പുലന്‍സ് ഉള്ളതിനെ അപലപിക്കുന്നു.. ബെസ്റ്റ്.. ;)പക്ഷെ സർക്കാർ മെഡിക്കൽകോളേജിൽ ഈ അത്യാഹിതം നടന്നത് സംവിധാനത്തിന് നാണക്കേടാണ്. ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്തു കുറ്റവാളികളെ ന്യായീകരിക്കാതെ കടുത്ത ശിക്ഷ കൊടുക്കണം. കുട്ടികളുടെ രക്ഷിതാക്കളോട് മുഖ്യമന്ത്രി മാപ്പ് പറയണം.

മാപ്പ് ഇഷ്ടം പോലെ പറഞ്ഞിട്ടുണ്ട്.. മുഴുവന്‍ കണ്ട് നോക്ക്
http://rightlog.in/2017/08/yogi-adityanath-japanese-encephalitis-01/

9. Sanil Subash Chandra Bose

Anankku ambulance ulla nattil shishumarikkunnillallo. Kastam, pucham thunnunnu thangalude vykyanam kandittu. 

Just thallu. If this was known to him why he hasn't allocated specific fund for Encephalitis during this budget. There is millions of sanghi army to support and save bjp butt irrespective of what tragedy it is.Pashuvinu vare ambulance allocate cheythittu kayketti erunna alavalathi sarkar

10. Harish Chandran

11. Maneesh Jayachandran

കൈയ്യടിയിൽ വിശ്വസിക്കുന്നില്ല

സംഘി ലൈനിൽ നേരിടാൻ ശ്രീകണ്ഠൻ  അണ്ണനുണ്ടല്ലോ.അതാണ് എൻ്റെ ഒരാശ്വാസം. കട്ടിലപൂവം ചേട്ടനുള്ളത് മറ്റൊരാശ്വാസം.വിപ്ലവാഭിവാദങ്ങൾ.

പണമില്ലാത്തവന്റെ ജീവന് വിലയില്ല വിപിനെ... അവൻ വെറുമൊരു സ്റ്റാറ്റിസ്റ്റിക്‌സ് മാത്രം.

വലവന്റെ കുഞ്ഞു മരിക്കുമ്പോൾ അങ്ങനെ ഒക്കെ തോന്നും.

കേരള, ഹിന്ദി പ്രദേശം ഇവ രണ്ടും ഭാരതത്തിന്റെ മുത്തുകൾ ആണ്.രണ്ടിടവും വികസിക്കട്ടെ.യു പി, കേരളം രണ്ടിടത്തും ഭൂമി ജന്മികളുടെ കൈയിൽ ആണ്.കേരളത്തിക് തോട്ടങ്ങൾ മുഴുവൻ ജന്മിമാർ കൈയടക്കി വെക്കുന്നു.പലതും വനം കൈയേറിയത്.ഭൂപരിഷ്കരണ നടപടി തോട്ടങ്ങളിൽ നടത്തിയില്ല..

Children dying because of no oxygen, ventilator etc. is grave.Administration should answer.If strict person like Yogi cannot rein the administration, how can you expect things to get better?
 


govt medical college failed to provide quality healthcare.Isn't it?കേരളത്തിൽ ഒരു പള്ളീലച്ചൻ മുഖ്യമന്ത്രി ആകട്ടെ.അപ്പോൾ താങ്കൾ എന്ത് പറയുമോന്ന് നോക്കാം.വലിയ പ്രതീക്ഷയോടെ അധികാരത്തിൽ വന്ന സർക്കാരാണ്. തലവനായി അഴിമതിരഹിത പ്രതിച്ഛായ ഉള്ള എന്നാൽ തീവ്രഹിന്ദുത്വനിലപാട് ഉള്ള ഒരാൾ വന്നപ്പോൾ ജനം മാറ്റങ്ങൾ പ്രതീക്ഷിച്ചു. കള്ളക്കടത്തിൽ നിന്ന് രക്ഷിക്കുന്ന പശുക്കൾക്ക് പശു ആംബുലൻസ് ഒക്കെ നടത്തികൊള്ളൂ.അവിടുത്തെ ജനങ്ങൾ പശുവിനെ കൊല്ലരുത് എന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ്.ഞാനും അങ്ങനെ തന്നെ. പക്ഷെ സർക്കാർ മെഡിക്കൽകോളേജിൽ ഈ അത്യാഹിതം നടന്നത് സംവിധാനത്തിന് നാണക്കേടാണ്. ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്തു കുറ്റവാളികളെ ന്യായീകരിക്കാതെ കടുത്ത ശിക്ഷ കൊടുക്കണം. കുട്ടികളുടെ രക്ഷിതാക്കളോട് മുഖ്യമന്ത്രി മാപ്പ് പറയണം.

ആര് അപലപിച്ചു? കേരളത്തിൽ പശുസംരക്ഷണനിയമം വരണമെന്നാണ് എൻ്റെ പക്ഷം.

സുഹൃത്തുക്കളെ, നിങ്ങളിൽ ജ്യോതിഷിനെ മാത്രമേ ഒരു തികഞ്ഞ ഭാജ്പാ കാരനായി ഞാൻ മനസ്സിലാക്കിയിട്ടുള്ളൂ. കേഡർ ൽ ഉള്ള അദ്ദേഹത്തിന് നേതാവിനെ തള്ളിപറയാൻ വിഷമം കാണും. മറ്റുള്ളവർക്ക് അത് വേണ്ടല്ലോ. എന്തൊരു ബിൽഡ് അപ്പായിരുന്നു.റോമിയോ സ്‌ക്വാഡ്, ഗുണ്ടാ നേരിടൽ, കാർഷിക കടം എഴുതിത്തള്ളൽ എന്നിങ്ങനെ. എല്ലാ നന്മയുടെയും ക്രെഡിറ്റ് യോഗി ആദിത്യനാദിന് കിട്ടുമെങ്കിൽ ഫ്ലോപ്പ് സീൻ വരുമ്പോൾ വിമർശനവും നേരിടേണ്ടതല്ലേ. ജനാധിപത്യത്തിൽ അങ്ങനെയാ. 

Wednesday, August 9, 2017

How WhatsApp makes money?


Arnab's Republic TV's Facebook Page downrated by Malayali Communists


A journalist who shows guts to report about arrested communist partyman who took selfie wearing police officer's cap, is attacked on social media by rating his channel's facebook page with one star. Isn't this the true face of fascism which do not want to show their ugly shades to others?.If some one exposes the ugly side, they are attacked on all fronts.Look at the mirror to find who is the fascist.Kerala Marxism is based on a concept called Stalinism which favors a cult leader at the centre who gives killing orders to exterminate all opponents.Political violence is their favorite game and Kannur is their laboratory to create one party rule & hegemony.

Responses

1. Sanil Subash Chandra Bose

Why don't you suggest both cpim and BJP are same side of coin, but earlier party focus on people rather than drama.As discussed earlier BJP is the biggest threat of democracy, they are just playing dirty Hindutuva politics nothing else. It is the biggest threat to every human in India. Count this on me if not.ah palo thudangi claiming independence and nationalism. Onnu poku Maneesh Jayachandran. Ethoke aa mandan Sekhar Swamy eduthu poyi para.I'm sure RSS is going to play more violence soon in Kerala to create tension. But at the end of the day people of Kerala is going to reject them again and again. Because we understand the Bjp ploy than any other state.

2. Maneesh Jayachandran

BJP has no relevance in Kerala.They are with a lone MLA.That is why their highhandedness are not discussed here.

 I don't think Hindutva as a political philosophy will go rogue unless rogue elements infiltrate positions of power.I do not think it as dirty since I believe hindu nationalism resulted in the independence movement.Hindutva leaders present in the congress like Lal-Bal-Pal as well as old Jansangh men were people with integrity.

Congress had all kinds of people.It was a nationalistic movement.They even tied up with Khilafat wadis whose idea was to make califate. Those who disagreed with congress attitude joined the muslim league.Only after nehru , congress turned pseudosecular. If you could read history you would understand.it is foolish to consider Congress (I) which is a private limited company to the congress party that existed pre independence.

 Congress (I) too implemented cow protection laws in many states like Gujarat, Uttar Pradesh,Rajasthan etc. though they did not make a national law despite having huge majority in those days.

Dr. K.M.Radha MBBS DCH takes charge as Pediatrician at KCM Hospital Nooranad

Eminent Pediatrician Dr. M.S. Radha MBBS,DCH (Retired Pediatrician, Government Taluk Hospital, Kayamkulam) has taken charge as Pediatrician at KCM Hospital on August 2017.Doctor’s consultation is available from 10 am to 12 pm on all days of Monday to Saturday except Wednesday.

Tuesday, August 8, 2017

What makes Kerala No.1?


Ancient Indian and European Engineering

Tuesday, August 1, 2017

വിവാഹം എന്ന തേപ്പ്

ആജീവനാന്ത സമ്പാദ്യമെല്ലാം സ്വർണ്ണക്കട, ഇവന്റ് മാനേജ്‌മന്റ് കമ്പനികൾക്ക് വീതിച്ചു കൊടുത്തിട്ട് ഒരു ഫാമിലി കൗൺസിലിംഗ് പോലും നടത്താതെ മക്കളെ വൈവാഹികജീവിതത്തിലേക്ക് തള്ളി വിടുന്ന എല്ലാ യാഥാസ്ഥിതികരായ മലയാളി മധ്യവയസ്കർക്കും ഇതൊരു പാഠമായിരിക്കട്ടെ. ആളുകളുടെ മുന്നിൽ ഷോ കാണിക്കാനായിരുന്നു പദ്ധതി. അത് ഗുസ്തിമത്സരമായി മാറി.ചീറ്റിപ്പോയി.തേപ്പ് പെട്ടിയും , പലകയും സമ്മാനിക്കുന്നതാണ് ന്യൂ ജെൻ നിരാശാകാമുകന്മാരുടെ 2017 ലെ ട്രെൻഡ്.ലക്ഷങ്ങൾ മുടക്കി ആചാരം അനുസരിച്ചു വിവാഹജീവിതം സ്വപ്നം കാണുന്ന യുവാവിനെ തേക്കുന്ന ട്രെൻഡ് ആണ് ന്യൂ ജെൻ കാമുകിമാർക്ക് .എന്നാലല്ലേ സ്വർണാഭരണങ്ങൾ കിട്ടൂ.
വന്ദ്യവയോധികർക്ക് സായി ശങ്കര ശാന്തികേന്ദ്രം

വാനപ്രസ്ഥം എന്നത് ഒരു യാഥാർഥ്യമാണ്.പക്ഷേ എത്ര പേർക്ക് സ്വമനസ്സാലേ അത് തെരഞ്ഞെടുക്കാൻ പറ്റും. ഒറ്റപ്പെടുന്നവർക്ക് ഇന്ന് ഇത് പോലുള്ള ധർമ്മസ്ഥാപനങ്ങളിൽ സമാധാനത്തിന് സാദ്ധ്യതകൾ ഉണ്ട്.