വി.ഐ.പി. കൾക്ക് നമ്മുടെ നാട്ടിൽ എന്തും ആവാം. പ്രധാനമന്ത്രിയുടെ യാത്രയിൽ കുമ്മ നവും മുഖ്യമന്ത്രിയുടെ യാത്രയിൽ രാജീവും ഒക്കെ പോകും. എന്നു വെച്ചു നമ്മള് വല്ലോം ലാപ്ടോപ്പ് ബാഗിൽ വെടിയുണ്ടയും കൊണ്ടു എയർ പോർട്ടിൽ പോയാൽ പിടിച്ചകത്തിടും , ചാമ്പും ,പിന്നെ ഭീകരനാക്കും ..വെളിച്ചം കാണില്ല..
0 comments:
Post a Comment