Tuesday, December 20, 2016

Transaction Charges when paying Electricity Bills of KSEB Online

കെ.എസ്. ഇ. ബി. യുടെ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ കറന്സി ക്ഷാമം നേരിടുന്ന ഈ  വേളയില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യാവുന്നതാണ് .എന്നാല്‍ ഈ സൗകര്യം ട്രാന്സാക്ഷന് ചാര്ജോട് കൂടിയാണ്  വരുന്നത്.

ട്രാന്‍സാക്ഷന്‍ ചാര്ജ്  വിവരങ്ങള്‍

സൗജന്യം - സൗത്ത് ഇന്ത്യന്‍ ബാങ്ക് / കാനറ ബാങ്ക് / ഫെഡറല്‍ ബാങ്ക്  നെറ്റ് ബാങ്കിങ് അക്കൗണ്ട് ഹോള്‍ഡര്മാര്

സൗജന്യം - കാനറ ഡെബിറ്റ് കാര്ഡ് ഉപയോഗിക്കുന്നവര്ക്ക് മാത്രം   



Now a days, due to currency crisis, people prefer to pay electricity bills to KSEB via online mode.However it comes with a transaction charge for the service.

Transaction charge Details

Free - for South Indian Bank / Canara Bank / Federal Bank internet banking customers

Free for Canara Bank debit card holders..

For more details click here
           

0 comments:

Post a Comment