Skip to main content

Posts

Showing posts from March, 2015

Our Civil Courts

Civil Courts are mechanisms to protect rights of an individual. They are classified as five types based on limit of land and value of the dispute. Munsiff Court: Resolution of disputes of value up to one lakh rupees. Sub Judge Court: Pleas having value of more than one lakh and all appeals of Munsiff Court's verdicts. District Court: Appeals regarding legal issues. High Court: Appeals from District Courts, Writ pleas. Supreme Court: Issuing Writs, Resolution of interstate disputes, Centre State disputes,constitutional problems, Power to Consult, Appeal etc. Supreme Court is the final court of appeal in the country.

നമ്മുടെ സിവില്‍ കോടതികള്‍

വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സിവില്‍ കോടതികള്‍. ഇതിനെ ഭൂമിപരിധിയും തര്‍ക്കത്തിന്‍റെ മൂല്യവും അനുസരിച്ച് അഞ്ചായി തരംതിരിച്ചിരിക്കുന്നു. മുന്‍സിഫ്‌ കോടതി : ഒരു ലക്ഷം രൂപ വരെയുള്ള തര്‍ക്കങ്ങളുടെ തീര്‍പ്പ്‌. സബ് ജഡ്ജ് കോടതി : ഒരു ലക്ഷത്തിനു മേല്‍ വരുന്ന എല്ലാ ഹര്‍ജികളും മുന്സിഫിന്‍റെ വിധിക്ക്‌ വരുന്ന അപ്പീലുകളും. ജില്ലാ കോടതി : നിയമപരമായ പ്രശ്നങ്ങളിലുള്ള അപ്പീല്‍. ഹൈകോടതി : ജില്ലാ കോടതിയില്‍ നിന്നുള്ള അപ്പീല്‍ , റിറ്റ് ഹര്‍ജികള്‍. സുപ്രീം കോടതി : റിറ്റ് അധികാരം , സംസ്ഥാനാന്തര തര്‍ക്കങ്ങള്‍, കേന്ദ്ര സംസ്ഥാന തര്‍ക്കങ്ങള്‍, ഭരണഘടനാ പ്രശ്നങ്ങള്‍, ഉപദേശാധികാരം, അപ്പീല്‍, അധികാരം തുടങ്ങിയവ.