Wednesday, August 12, 2015

Vasudhaiva Kudumbakam - World is One family

अयं निज: परो वेति गणना लघुचेतसाम् ।
उदारचरितानां तु वसुधैव कुटुम्बकम् ॥

- Hitopadesha

ayam nijaH paro veti gaNanaa laghuchetasaam
udaaracharitaam tu vasudhaiva kutumbakam

അയം നിജ: പരോ  വേതി ഗണനാ ലഘുചേതസാം
ഉദാരചരിതാനാം തു വസുധൈവ കുടുംബകം 
- ഹിതോപദേശം  -

He is mine and he is other, is the thought that narrow minded

people have. For noble people, entire world is family.

ഇദ്ദേഹം തന്റേതാണ്, വേറേയാണ് എന്നൊക്കെയുള്ള ചിന്ത ഇടുങ്ങിയ മനസ്സുള്ളവർക്കാണ്. വിശാലഹൃദയമുള്ളവർക്ക് ഈ ഭൂമി മുഴുവൻ ഒരു കുടുംബമാണ് .

0 comments: